Advertisement

താങ്ബോയ് സിംഗ്തോ ഡൽഹിയുടെ സഹപരിശീലകനായി ചുമതലയേറ്റു

നെയ്മർ കൂടുമാറ്റം തീരുമാനമായിട്ടില്ലെന്ന് പിഎസ്ജി ഡയറക്ടർ

ബ്രസീൽ സൂപ്പർ താരം നെയ്മറിൻ്റെ ട്രാൻസ്ഫർ ഡീലിൽ തീരുമാനമായിട്ടില്ലെന്ന് പിഎസ്ജി ഡയറക്ടർ ലിയനാർഡോ. പല ക്ലബുകളുമായും ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും അതൊന്നും...

ബോളിവുഡ് ഗാനത്തിനു ചുവടു വെച്ച് അർജന്റൈൻ ഫുട്ബോൾ താരം; വാറ്റ്ഫോർഡ് എഫ്സിയുടെ സ്വാതന്ത്ര്യ ദിനാശംസ വൈറൽ: വീഡിയോ

ഷാരൂഖ് ഖാൻ്റെ സൂപ്പർ ഹിറ്റ് ഗാനത്തിനു ചുവടു വെച്ച് അർജന്റൈൻ ഫുട്ബോൾ താരം...

കാർബൺ മോണോക്സൈഡും കാബിനിലെ ചോർച്ചയും; എമിലിയാനോ സലയുടെ മരണത്തിൽ വീണ്ടും വിവാദം

അർജൻ്റൈൻ യുവ ഫുട്ബോൾ എമിലിയോ സലയുടെ മരണത്തിൽ വീണ്ടും വിവാദം. സലയുടെ മൃതദേഹാവശിഷ്ടങ്ങളിൽ...

ലാ ലിഗയ്ക്കും ബുണ്ടസ് ലീഗയ്ക്കും നാളെ കിക്കോഫ്

യൂറോപ്പിലെ സുപ്രധാന ലീഗുകളായ സ്പാ​​നി​​ഷ് ലാ ​​ലി​​ഗ, ജ​​ർ​​മ​​ൻ ബു​​ണ്ട​​സ് ലി​​ഗ എ​​ന്നി​​വ​​യ്ക്ക് നാ​​ളെ കി​​ക്കോ​​ഫ്. ഇ​​ന്ത്യ​​ൻ സ​​മ​​യം വെ​​ള്ളി​​യാ​​ഴ്ച...

നെയ്മർ റയലിലേക്ക് പോയാൽ അത് ചതിയായി കണക്കാക്കാനാവില്ലെന്ന് റിവാൾഡോ

ബ്രസീലിൻ്റെ പിഎസ്ജി താരം നെയ്മറുടെ ട്രാൻസ്ഫർ വാർത്തകളാണ് നിലവിൽ ഫുട്ബോൾ ലോകത്തെ ചൂടൻ വാർത്ത. നെയ്മർ ബാഴ്സയിലേക്ക് തിരികെ വരുമെന്ന്...

ഷൂട്ടൗട്ടിലേക്കു നീണ്ട മത്സരത്തിൽ ചെൽസിയെ വീഴ്ത്തി; സൂപ്പർ കപ്പ് ലിവർപൂളിന്

പെനൽട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ട ആവേശകരമായ മത്സരത്തിൽ ചെൽസിയെ വീഴ്ത്തി ലിവർപൂളിന് സൂപ്പർ കപ്പ്. നിശ്ചിത സമയത്തും അധിക സമയത്തും 2-2...

നെയ്മർ-ബാഴ്സ ഡീലിനു തടയിടാൻ റയൽ; വിനീഷ്യസ് ജൂനിയറിനെ പിഎസ്ജിക്ക് നൽകി നെയ്മറെ ക്ലബിലെത്തിക്കാൻ ശ്രമം

നെയ്മർ-ബാഴ്സ ഡീൽ ഏറെക്കുറെ ഉറപ്പായിരിക്കെ ഡീലിനു തുരങ്കം വെക്കാൻ റയൽ മാഡ്രിഡ്. റയലിലെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാളായ വിനീഷ്യസ്...

യുവേഫ പുരുഷ ഫൈനലിൽ വനിതാ റഫറിയുടെ അരങ്ങേറ്റം ഇന്ന്; സ്വാഗതം ചെയ്ത് ജുർഗൺ ക്ലോപ്പ്

യുവേഫ പുരുഷ ഫൈനലിൽ വനിതാ റഫറി ഇന്ന് അരങ്ങേറ്റം കുറിയ്ക്കും. ഇന്ന് നടക്കുന്ന ലിവർപൂൾ-ചെൽസി സൂപ്പർ മത്സരമാണ് വനിതാ റഫറി...

കുട്ടീഞ്ഞോയും റാകിറ്റിച്ചും 112 മില്ല്യൺ യൂറോയും: നെയ്മർ ബാഴ്സലോണയിലേക്ക്

ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ ബ്രസീൽ സൂപ്പർ താരം നെയ്മർ സ്പാനിഷ് ക്ലബ് ബാഴ്സയിലേക്ക് തിരികെയെത്താനുള്ള സാധ്യതകൾ അധികരിക്കുന്നു. ബ്രസീൽ താരം...

Page 289 of 328 1 287 288 289 290 291 328
Advertisement
X
Exit mobile version
Top