ഫ്രഞ്ച് സ്ട്രൈക്കർ കരീം ബെൻസേമ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചെന്ന് സൂചന. തൻ്റെ സമൂഹമാധ്യമങ്ങളിലൂടെ ബെൻസേമ തന്നെയാണ് ഇക്കാര്യത്തിൽ സൂചന...
ലോകകപ്പിനു പിന്നാലെ ഒളിമ്പിക്സ് നടത്തിപ്പവകാശത്തിനായി ഖത്തർ രംഗത്ത്. 2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനാണ്...
ലോകകപ്പ് കിരീടനേട്ടത്തിനു പിന്നാലെ അർജൻ്റൈൻ നായകൻ ലയണൽ മെസിയെ പുകഴ്ത്തി ബ്രസീൽ മുൻ...
ലോകം മൊത്തം കാത്തിരുന്ന കൊട്ടിക്കലാശത്തിന്റെ പ്രാരംഭത്തില്‍ താരങ്ങള്‍ക്കൊപ്പം മൈതാന മധ്യത്തിലിറങ്ങാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് കോഴിക്കോട് കൊടുവള്ളി വെളിമണ്ണ സ്വദേശി...
ആദ്യ നാലിലെത്തുകയെന്ന ലക്ഷ്യവുമായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും കളത്തിൽ. ചെന്നൈയിൻ എഫ്സിയെ അവരുടെ തട്ടകത്തിലാണ് ബ്ലാസ്റ്റേഴ്സ് നേരിടുക. ഇതുവരെ...
ഗ്രൗണ്ടില്‍ നിരാശനായി ഇരുന്ന എംബാപ്പെയെ ആശ്വസിപ്പിക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഗ്രൗണ്ടില്‍ നേരിട്ടെത്തി.ലോകകപ്പിലെ ഫൈനല്‍ പോരാട്ടത്തില്‍ അര്‍ജന്റീനയോട് പരാജയപ്പെട്ടതിന്...
ലോകകപ്പ് നേടത്തില്‍ മെസിയെ അഭിനന്ദിച്ച് ഭാര്യ അന്‍റോണെല. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് മെസിയുടെ കിരീടനേട്ടത്തെക്കുറിച്ച് അന്‍റോനെല ഹൃദയം തൊടുന്ന കുറിപ്പ് പങ്കുവച്ചത്....
അര്‍ജന്റീന ഫുട്‌ബോള്‍ ലോകകപ്പ് നേടിയതിന് പിന്നാലെ വാക്ക് പാലിച്ച് അര്‍ജന്റീനയുടെ ആരാധകനായ ഹോട്ടലുടമ. ഇന്ന് രാവിലെ 11.30 മുതല്‍ ഹോട്ടലില്‍...
ലോകകപ്പിൽ അർജന്റീന ടീമിനെ പിന്തുണച്ചതിന് കേരളത്തിനും ഇന്ത്യക്കും നന്ദി പറഞ്ഞ് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ. പാകിസ്താനിലെയും ബംഗ്ലാദേശിലെയും ആരാധകർക്കും നന്ദി...