കോപ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റിന് നാളെ ബ്രസീലില്‍ കിക്കോഫ്. ആതിഥേയരും ബൊളീവിയയും തമ്മില്‍ ഇന്ത്യന്‍ സമയം രാവിലെ ആറ് മണിക്കാണ് ഉദ്ഘാടന...
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിച്ച ഇന്ത്യൻ താരം യുവരാജ് സിംഗിനുള്ള ഇന്ത്യൻ താരം...
വടക്കന്‍ അയര്‍ലന്‍ഡിന്റെയും കേരള ബ്ലാസ്‌റ്റേഴ്‌സിന്റെയും മുന്‍ നായകനായ ആരോണ്‍ ഹ്യൂസ് വിരമിച്ചു. ബെലാറസിനെതിരായ...
കനത്ത മഴയെത്തുടർന്ന് ഇന്ത്യ-ന്യൂസിലൻഡ് മത്സരം ഉപേക്ഷിച്ചു. മഴ മൂലം ഉപേക്ഷിക്കുന്ന ലോകകപ്പിലെ നാലാം മത്സരമാണിത്. ഇതോടെ ഇരു ടീമുകളും ഓരോ...
കനത്ത മഴയെത്തുടർന്ന് ഇന്ത്യ-ന്യൂസിലൻഡ് ലോകകപ്പ് മത്സരം ഉപേക്ഷിച്ചേക്കും. ഇടക്ക് മഴ മാറിയിരുന്നെങ്കിലും വീണ്ടും മഴ ശക്തമായിരുന്നു. ഇതോടെ മത്സരം ഉപേക്ഷിക്കാനുള്ള...
ലോകകപ്പ് ക്രിക്കറ്റ് മഴയിൽ മുങ്ങിയിരിക്കുകയാണ്. മൂന്നു മത്സരങ്ങൾ ഇതു വരെ മഴമൂലം ഉപേക്ഷിച്ചപ്പോൾ ഒരു കളി ഭാഗികമായി മുടങ്ങി. ഇന്ന്...
ഫ്രഞ്ച് ലീഗായ ലീഗ് വണിന്റെ സ്പോൺസേഴ്സായി പ്രമുഖ ഫുഡ് ഡെലിവറി കമ്പനി ഊബർ ഈറ്റ്സ് എത്തുന്നു. ലീഗ് വണ്ണുമായി റെക്കോർഡ്...
ലോകകപ്പിലെ ഇന്ത്യ-ന്യൂസിലൻഡ് മത്സരം വൈകുന്നു. കളി നടക്കുന്ന ട്രെൻഡ്ബ്രിഡ്ജിൽ മഴ തുടരുന്നതിനെത്തുടർന്നാണ് കളി തുടങ്ങാൻ വൈകുന്നത്. മഴ മാറിയാലും മൂടിക്കെട്ടിയ...
ധോണി ആരാധകർക്ക് സൗജന്യ ഭക്ഷണവുമായി ഒരു ഹോട്ടൽ. പശ്ചിമ ബംഗാളിലെ അലിപുര്‍ദൗറിലെ ‘എംഎസ് ധോണി ഹോട്ടലി’ലാണ് ധോണി ആരാധകർക്ക് സൗജന്യ...