Advertisement

ഇന്ന് കരുത്തരുടെ കളി; മുംബൈ നിരയിൽ രണ്ട് മാറ്റങ്ങൾ: ടോസ് വിവരങ്ങൾ

ധോണിക്ക് പരിക്ക് പറ്റുമ്പോഴുള്ള ബാൻഡ് എയ്‌ഡ് മാത്രമാണ് താനെന്ന് ദിനേഷ് കാർത്തിക്

എം​എ​​സ് ധോ​​ണി​​യു​​ള്ള​​പ്പോ​​ൾ താ​​ൻ ഫ​​സ്റ്റ് എ​​യ്ഡ് മാ​​ത്ര​​മാ​​ണെ​​ന്ന് ഇ​​ന്ത്യ​​യു​​ടെ ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് ടീ​​മി​​ൽ ഇ​​ടം ല​​ഭി​​ച്ച ദി​​നേ​​ശ് കാ​​ർ​​ത്തി​​ക്....

ക്രിസ്ത്യാനോ കരാർ പുതുക്കില്ല; യുവന്റസ് വിടുമെന്ന് റിപ്പോർട്ട്

സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോ ഇറ്റാലിയൻ ക്ലബ് യുവൻ്റസുമായി കരാർ പുതുക്കില്ലെന്ന് റിപ്പോർട്ട്....

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഗോൾ കീപ്പർമാരിലൊരാൾ ഇനി ബ്ലാസ്റ്റേഴ്സിൽ

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഗോൾ കീപ്പർമാരിൽ ഒരാൾ കേരളാ ബ്ലാസ്റ്റേഴ്സിനു സ്വന്തം....

ടൈം മാഗസീന്‍ പട്ടികയില്‍ ഇടം പിടിച്ച ഏക പുരുഷ ഫുട്ബോള്‍ താരം മുഹമ്മദ് സല

ടൈം മാഗസീന്റെ സര്‍വ്വേ അനുസരിച്ച് ലോകത്തെ സ്വാധീനിച്ച 100 വ്യക്തിത്വങ്ങളില്‍ ഇടം പിടിച്ച് ഈജിപ്ഷ്യന്‍ ഫുട്ബോള്‍ താരം  മുഹമ്മദ് സല. ഫുട്...

മൈക്കൽ സൂസൈരാജിന് മൂന്നരക്കോടി; അടുത്ത സീസൺ എടികെയിൽ കളിക്കും

മൂന്നരക്കോടി രൂപയുടെ മോഹവിലയ്ക്ക് തമിഴ്നാട് സ്ട്രൈക്കർ മൈക്കൽ സൂസൈരാജ് എടികെയിലേക്ക്. ബൈ ഔട്ട് ക്ലോസിലെ തുക നൽകിയാണ് എ ടി...

ലോകകപ്പ് ക്രിക്കറ്റില്‍ ശ്രീലങ്കന്‍ ടീമിനെ നയിക്കുന്നത് ദിമുത് കരുണരത്നെ

ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ശ്രീലങ്കന്‍ ടീമിനെ നയിക്കുന്നത് ദിമുത് കരുണരത്നൈ. നിലവില്‍ ലസിത് മലിംഗയ്ക്ക് പകരമായാണ് കരുണരത്നൈയെ ടീമില്‍ നിയമിച്ചിരിക്കുന്നത്....

വരിഞ്ഞു മുറുക്കി സ്പിന്നർമാർ; കിംഗ്സ് ഇലവന് അനായാസ ജയം

സ്പിന്നർമാരുടെ ഉജ്ജ്വല പ്രകടന മികവിൽ കിംഗ്സ് ഇലവൻ പഞ്ചാബിന് അനായാസ വിജയം. 12 റൺസിനായിരുന്നു പഞ്ചാബ് വിജയം കുറിച്ചത്. രണ്ട്...

റെയിൽവേ പ്ലാറ്റ്ഫോമിലും ശ്മശാനത്തിലും കിടന്നുറങ്ങിയ രഘു ഇന്ന് ഇന്ത്യൻ ടീമിന്റെ ത്രോ ബോൾ സ്പെഷ്യലിസ്റ്റ്: ഫേസ്ബുക്ക് കുറിപ്പ്

1976ലെ ഇന്ത്യൻ ടീമിന്റെ വെസ്റ്റ്‌ ഇൻഡീസ് പര്യടനത്തിലെ കിങ്സ്റ്റൻ ടെസ്റ്റ്‌. പൊതുവെ തീ തുപ്പുന്ന കരീബിയൻ പിച്ചുകളിൽ കാലിടറുന്ന ഇന്ത്യൻ...

രാഹുലിന് അർദ്ധ സെഞ്ചുറി: പഞ്ചാബിന് കൂറ്റൻ സ്കോർ

ഓപ്പണർ കെഎൽ രാഹുലിൻ്റെ അർദ്ധ സെഞ്ചുറിയുടെ മികവിൽ രാജസ്ഥാൻ റോയൽസിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബിന് മികച്ച സ്കോർ. നിശ്ചിത 20...

Page 1286 of 1481 1 1,284 1,285 1,286 1,287 1,288 1,481
Advertisement
X
Exit mobile version
Top