Advertisement

ബുംറ ഐപിഎലിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്

മിന്നു മണി ക്യാമ്പിലെത്തി; വിഡിയോ പങ്കുവച്ച് ഡൽഹി ക്യാപിറ്റൽസ്

മലയാളി താരം മിന്നു മണി വിമൻസ് പ്രീമിയർ ലീഗ് ടീമായ ഡൽഹി ക്യാപിറ്റൽസിൻ്റെ ക്യാമ്പിലെത്തി. താരം വീട്ടിൽ നിന്ന് പുറപ്പെടുന്നതിൻ്റെയും...

ഹൈദരാബാദ് പ്രതിരോധം തകർക്കാനാവാതെ ബ്ലാസ്റ്റേഴ്സ്; പ്ലേ ഓഫിൽ എതിരാളികൾ ബെംഗളൂരു

തുടർച്ചയായ ആറ് ജയങ്ങൾക്കുശേഷം കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങി. ഐഎസ്എൽ ലീഗ്...

ഓസ്ട്രേലിയ അല്ലാതെ മറ്റാര്; വനിതാ ടി-20 ലോകകപ്പിൽ ഓസീസിന് ആറാം കിരീടം

വനിതാ ടി-20 ലോകകപ്പിൽ ഓസ്ട്രേലിയക്ക് ആറാം കിരീടം. ഇന്ന് നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ...

സിസിഎൽ: കേരള സ്ട്രൈക്കേഴ്സിന് രണ്ടാം തോൽവി

സെലബ്രറ്റി ക്രിക്കറ്റ് ലീഗിൽ കേരള സ്ട്രൈക്കേഴ്സിന് തുടർച്ചയായ രണ്ടാം തോൽവി. രണ്ടാം മത്സരത്തിൽ കർണാടക ബുൾഡോസേഴ്സിനെതിരെ എട്ട് വിക്കറ്റിനാണ് കേരളത്തിൻ്റെ...

ഇറാനി കപ്പ്; റെസ്റ്റ് ഓഫ് ഇന്ത്യ ടീമിൽ സർഫറാസിനും സക്സേനയ്ക്കും ഇടമില്ല

ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചു. രഞ്ജി ട്രോഫിയിൽ കർണാടകയെ സെമിഫൈനലിൽ വരെ എത്തിച്ച മായങ്ക് അഗർവാൾ...

ഡബ്ല്യുപിഎൽ; ജഴ്സി അവതരിപ്പിച്ച് ഗുജറാത്ത് ജയൻ്റ്സ്

വരുന്ന സീസണിലേക്കുള്ള ജഴ്സി അവതരിപ്പിച്ച് വനിതാ പ്രീമിയർ ലീഗ് ടീം ഗുജറാത്ത് ജയൻ്റ്സ്. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഫ്രാഞ്ചൈസി ജഴ്സി...

ഓസ്ട്രേലിയക്കെതിരെ ഇന്ത്യ പരമ്പര തൂത്തുവാരും; സൗരവ് ഗാംഗുലി

ഓസ്ട്രേലിയക്കെതിരായ ബോർഡർ – ഗവാസ്കർ ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്തുവാരുമെന്ന് മുൻ ദേശീയ താരവും ബിസിസിഐ പ്രസിഡൻ്റുമായ സൗരവ് ഗാംഗുലി....

ലാഹോർ ഗദ്ദാഫി സ്റ്റേഡിയത്തിലെ 8 സെക്യൂരിറ്റി ക്യാമറകൾ മോഷണം പോയി

ലാഹോറ് ഗദ്ദാഫി സ്റ്റേഡിയത്തിലെ 8 സെക്യൂരിറ്റി ക്യാമറകൾ മോഷ്ടിക്കപ്പെട്ടു. പാകിസ്താൻ സൂപ്പർ ലീഗ് മത്സരങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സ്റ്റേഡിയത്തിലാണ് മോഷണം നടന്നത്....

വനിതാ ടി-20 ലോകകപ്പ് ഫൈനൽ: കലാശപോരാട്ടത്തിൽ ഓസ്‌ട്രേലിയക്ക് എതിരെ സൗത്ത് ആഫ്രിക്ക ഇറങ്ങും

വനിതാ ടി-20 ലോകകപ്പ് ഫൈനലിൽ നിലവിലെ ജേതാക്കളായ ഓസ്ട്രേലിയ സൗത്ത് ആഫ്രിക്കയെ നേരിടും. ഇന്ന് വൈകീട്ട് ഇന്ത്യൻ സമയം 6:30ന്...

Page 322 of 1492 1 320 321 322 323 324 1,492
Advertisement
X
Exit mobile version
Top