വിവാദ റഫറി അന്റോണിയോ മാത്യു ലാഹോസ് ലോകകപ്പിലെ ഇനിയുള്ള മത്സരങ്ങൾ നിയന്ത്രിക്കില്ല. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാര്‍ഡുകള്‍ കണ്ട...
അര്‍ജന്റീന, നെതര്‍ലന്‍ഡ്സ് ടീമുകള്‍ക്കെതിരെ അന്വേഷണം ആരംഭിച്ച് ഫിഫ. നെതര്‍ലന്‍ഡ്സിനെതിരായ മല്‍സരത്തില്‍ താരങ്ങളും കോച്ചും...
അർജന്റീനിയൻ ആരാധരുടെ പ്രതീക്ഷകൾക്ക് കരുത്തേകുന്ന പേരാണ് എമിലിയാനോ മാർട്ടിനസിന്റേത്. ഗോൾ പോസ്റ്റിന് മുന്നിൽ...
ഖത്തർ ലോകകപ്പിലെ സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾക്ക് ഉപയോഗിക്കുക പുതിയ പന്ത്. അൽ ഹിൽമ് എന്നാണ് പുതിയ പന്തിൻറെ പേര്. സ്വപ്നം...
ഇന്നലെ നടന്ന ഇന്ത്യ – ഓസ്ട്രേലിയ വനിതാ ടി-20 മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തിയത് 45,000ലധികം കാണികൾ. പരമ്പരയിലെ രണ്ടാം മത്സരമായ...
പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്തുണയുമായി ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി. തന്നെ സംബന്ധിച്ച് ക്രിസ്റ്റ്യാനോ ആണ്...
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ടീമിനെ കെഎൽ രാഹുൽ നയിക്കും. നായകൻ രോഹിത് ശർമ പരുക്കേറ്റ് പുറത്തായതോടെയാണ് രാഹുലിന് നറുക്കുവീണത്....
ഡിസംബർ പതിനെട്ടിനാണ് ഫിഫാ ഖത്തർ ലോകകപ്പ് ഫൈനൽ നടക്കുക.1990ന് ശേഷം മുൻ ചാമ്പ്യൻമാരും റണ്ണേഴ്സ് അപ്പുകളും വീണ്ടും സെമിയിലെത്തുന്നത് ഈ...
ലോകകപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെ വൈകാരികമായ ഇന്‍സ്റ്റഗ്രാം കുറിപ്പുമായി പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. പോര്‍ച്ചുഗലിനായി ലോകകപ്പുയര്‍ത്തുക എന്നതായിരുന്നു തന്റെ...