കണ്ണൂരില്‍ യുവാവ് മരത്തില്‍ നിന്ന് വീണ് മരിച്ചു. ലോകകപ്പ് ഫുട്‌ബോളുമായി ബന്ധപ്പെട്ട് ഫ്ലക്സ് കെട്ടുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കണ്ണൂര്‍ അലവില്‍...
ഇന്ത്യൻ സൂപ്പർ ലീഗിൽ മൂന്ന് തുടർ പരാജയങ്ങളുമായി കിതയ്ക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇന്ന്...
കോഴിക്കോട് പുള്ളാവൂരിലെ ചെറുപുഴയിൽ സ്ഥാപിച്ച മെസിയുടെയും നെയ്മറുടെയും കട്ടൗട്ടുകൾ എടുത്ത് മാറ്റണമെന്ന് ചാത്തമംഗലം...
ടി-20 ലോകകപ്പിൽ ശ്രീലങ്കയെ വീഴ്ത്തി ഇംഗ്ലണ്ട് സെമിയിൽ. ശ്രീലങ്ക മുന്നോട്ടുവച്ച 142 റൺസ് വിജയലക്ഷ്യം അവസാന ഓവറിലെ നാലാം പന്തിൽ...
എന്ത് വിലകൊടുത്തും ഐസിസി ഇന്ത്യയെ സെമിയിലെത്തിക്കുമെന്ന പാകിസ്താൻ മുൻ താരം ഷാഹിദ് അഫ്രീദിയുടെ പരാമർശത്തിനെതിരെ ബിസിസിഐ. ഐസിസി തങ്ങൾക്ക് അനുകൂലമായ...
ട്വന്റി 20 ലോകകപ്പ് ഫൈനല്‍ വേദിയില്‍ ഗാനമാലപിക്കാന്‍ മലയാളി ഗായിക ജാനകി ഈശ്വര്‍. നവംബര്‍ 13 ഞായറാഴ്ച മെല്‍ബണ്‍ ക്രിക്കറ്റ്...
ഇന്ന് 34ാം പിറന്നാൾ ആഘോഷിക്കുന്ന മുൻ ഇന്ത്യൻ നായകൻ വിരാട് കോലിക്ക് മുൻകൂറായി വ്യത്യസ്തമായ പിറന്നാൾ ആശംസ നേർന്നിരിക്കുകയാണ് പാകിസ്താൻ...
ലയണല്‍ മെസിക്കും നെയ്മറിനും പിന്നാലെ കോഴിക്കോട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും എത്തി. താമരശ്ശേരി പരപ്പന്‍പൊയിലിലാണ് പോര്‍ചുഗീസ് സൂപ്പര്‍ താരത്തിന്റെ 45 അടിയോളം...
ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ഓസ്‌ട്രേലിയ്‌ക്കെതിരെ വിജയത്തോളം പോന്ന തോൽവിയുമായി അഫ്ഗാനിസ്താൻ. 169 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ...