ബിജെപിക്കെതിരെ ഇഡിക്ക് പരാതി നൽകി ആം ആദ്മി പാർട്ടി. ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ് ആണ് പരാതി...
2025 ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ നാലാമത്തേതും അവസാനത്തേതുമായ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ട് ആം ആദ്മി പാര്‍ട്ടി. അരവിന്ദ് കെജ്‌രിവാള്‍...
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ഒറ്റയ്ക്ക് മത്സരിക്കും.ഒരു സഖ്യ രൂപീകരണത്തിനും ആം ആദ്മി പാർട്ടി ഇല്ലെന്ന് പാർട്ടി...
രാജിവച്ച ഡല്‍ഹി മന്ത്രി കൈലാഷ് ഗെഹലോട്ട് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ആസ്ഥാനത്തെ ചടങ്ങില്‍ കേന്ദ്രമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ അംഗത്വം നല്‍കി...
ഡല്‍ഹി ഗതാഗതമന്ത്രിയും ആം ആദ്മി പാർട്ടി മുതിർന്ന നേതാവുമായ കൈലാഷ് ഗെഹ്ലോട്ട് മന്ത്രിസ്ഥാനവും പാർട്ടിയുടെ പ്രാഥമിക അംഗത്വവും രാജിവെച്ചു. ആം...
ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മത്സരിക്കില്ല. സഖ്യത്തിൽ ഒന്നോ രണ്ടോ സീറ്റുകൾക്ക് വേണ്ടി വിലപേശുന്നതിൽ കാര്യമില്ലെന്നും ആംആദ്മി....
എതിരാളികളെ കേന്ദ്ര അന്വേഷണ ഏജൻസികൾ വച്ച് ഇല്ലാതാക്കുന്ന നടപടികളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിക്കുന്നതെന്ന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും എഎപി നേതാവുമായ...
ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ ഔദ്യോഗിക വസതി ഒഴിഞ്ഞു. ഒമ്പത് വർഷത്തോളം...
ആം ആദ്മി പാർട്ടിക്ക് ഒരൊറ്റ നേതാവേ ഉള്ളൂവെന്നും, അത് അരവിന്ദ് കെജ്‌രിവാൾ ആണെന്നും മന്ത്രി കൈലാഷ് ഗെഹ്ലോട്ട് 24 നോട്....
ഹരിയാനയിൽ സീറ്റ് വിഭജനത്തെ ചൊല്ലി ആം ആദ്മി – കോൺഗ്രസ് സഖ്യ നീക്കം പ്രതിസന്ധിയിലെന്ന് റിപ്പോർട്ടുകൾ. എഎപിക്ക് കൂടുതൽ സീറ്റുകൾ...