സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഓർഡിനൻസ്; ​ഗവർണറുടെ തീരുമാനം ഇന്ന് April 30, 2020

സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കൽ ഓർഡിനൻസിൽ ഗവർണറുടെ തീരുമാനം ഇന്ന്. സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഗവർണർക്ക് ധാരണയുള്ളതിനാൽ ഓർഡിനൻസിൽ...

അതിർത്തി അടച്ച സംഭവം; കർണാടകയുടെ നടപടി അം​ഗീകരിക്കാനാകില്ലെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ April 1, 2020

കേരളവുമായുള്ള അതിര്‍ത്തി അടച്ച കര്‍ണാടകയുടെ നടപടിക്കെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമദ് ഖാന്‍. കര്‍ണാടകയുടെ നടപടി അംഗീകരിക്കാനാകില്ലെന്ന് ​ഗവർണർ പറഞ്ഞു. ചരക്കുനീക്കം...

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവിൽ ചിലർ സ്വന്തം താത്പര്യങ്ങൾ അടിച്ചേൽപിക്കുന്നു: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ February 2, 2020

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവിൽ ചിലർ സ്വന്തം താത്പര്യങ്ങൾ അടിച്ചേൽപിക്കുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എതിർവാദമുഖങ്ങൾക്ക് ചിലർ വേദികൾ അനുവദിക്കാതിരിക്കുന്നു....

ഗവർണറെ തിരിച്ചു വിളിക്കണമെന്ന പ്രതിപക്ഷ പ്രമേയത്തിൽ തീരുമാനം ഇന്ന്; എതിർത്ത് ഭരണപക്ഷം January 31, 2020

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കണമെന്ന പ്രതിപക്ഷ പ്രമേയത്തിൽ ഇന്ന് തീരുമാനം. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയത്തിനോട് വിയോജിച്ച...

ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള അന്തര്‍ധാര പ്രകടം: കെ സി ജോസഫ് എംഎല്‍എ January 29, 2020

ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള അന്തര്‍ധാര പ്രകടമാണെന്ന് കെ സി ജോസഫ് എംഎല്‍എ. രാവിലെ വരെ ഗവര്‍ണര്‍ പറഞ്ഞത് പൗരത്വ നിയമ...

ഇതിലും വലിയ പ്രതിഷേധങ്ങള്‍ കണ്ടിട്ടുണ്ടെന്ന് ഗവര്‍ണര്‍ January 29, 2020

തനിക്കെതിരെ നിയമസഭയിലുണ്ടായത് അസാധാരണ പ്രതിഷേധമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പക്ഷേ പുതുമയില്ല, ഇതിലും വലിയ പ്രതിഷേധങ്ങള്‍ താന്‍ കണ്ടിട്ടുണ്ടെന്നും...

സഭയില്‍ നാടകീയ രംഗങ്ങള്‍; സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചു; വിയോജിപ്പോടെ പൗരത്വ നിയമത്തെ വിമര്‍ശിച്ച് ഗവര്‍ണര്‍ January 29, 2020

നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ വിമര്‍ശനം വായിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പൗരത്വ നിയമത്തിനെതിരെ വിമര്‍ശനമുള്ള പതിനെട്ടാം...

പൗരത്വ നിയമ ഭേദഗതി വിരുദ്ധ പരാമർശം വായിച്ച് ഗവർണർ January 29, 2020

നയപ്രഖ്യാപനത്തിലെ പൗരത്വ നിയമ ഭേദഗതി വിരുദ്ധ പരാമർശം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വായിച്ചു. പ്രഖ്യാപനത്തിലെ 18ാം പാരഗ്രാഫാണ് വായിച്ചത്....

ഗവർണർക്കെതിരെ പ്രമേയം പ്രസിദ്ധീകരിച്ചു January 29, 2020

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രമേയം പ്രസിദ്ധീകരിച്ചു. രമേശ് ചെന്നിത്തലയുടെ ഗവർണർക്ക് എതിരായ പ്രമേയം നിയമസഭാ ബുള്ളറ്റിനിലാണ് പ്രസിദ്ധീകരിച്ചത്. അതേസമയം,...

നയപ്രഖ്യാപന പ്രസംഗത്തില്‍ മാറ്റമില്ല ; നിലപാടിലുറച്ച് സര്‍ക്കാര്‍ January 27, 2020

നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പരാമര്‍ശത്തില്‍ മാറ്റം വരുത്തില്ലെന്ന് സര്‍ക്കാര്‍ ഗവര്‍ണറെ അറിയിച്ചു. സര്‍ക്കാര്‍ നിലപാട് ഗവര്‍ണറോടുള്ള വെല്ലുവിളിയല്ലെന്നും...

Page 1 of 31 2 3
Top