Advertisement
പ്രവാസിയുടെ ദുരൂഹ മരണം: മുഖ്യ ആസൂത്രകനെ പൊലീസ് തിരിച്ചറിഞ്ഞു
പെരിന്തല്‍മണ്ണയില്‍ പ്രവാസിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഘത്തിലെ പ്രധാനിയെ പൊലീസ് തിരിച്ചറിഞ്ഞു. യഹിയ എന്നയാളാണ് അക്രമി സംഘത്തിലെ പ്രധാനിയെന്നാണ് പൊലീസിന് ലഭിക്കുന്ന...