Advertisement
അബുദാബി മാർത്തോമ്മാ യുവജനസഖ്യത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ നാളെ സമാപിക്കും

മാർത്തോമ്മാ സഭയുടെ യുവജനപ്രസ്ഥാനമായ യുവജനസഖ്യത്തിന്റെ ശാഖയായ അബുദാബി മാർത്തോമ്മാ യുവജനസഖ്യത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് നാളെ സമാപനം. ജൂൺ 11നു...

Advertisement