മുൻ ഭാര്യയെ മർദ്ദിച്ച കേസിൽ അബുദാബി സ്വദേശിക്ക് 50,000 ദിർഹം പിഴ ശിക്ഷ. മർദ്ദനത്തിൽ പരുക്കേറ്റ യുവതിക്ക് നഷ്ടപരിഹാരം നൽകാൻ...
അബുദാബി കടൽത്തീരത്ത് കടൽപാമ്പുകൾ വർധിക്കുന്നു എന്ന് അധികൃതർ. അബുദാബി കാലാവസ്ഥാ ഏജൻസിയാണ് ബീച്ചിൽ പോകുനവർ ജാഗരൂകരാവണമെന്നറിയിച്ചത്. ശൈത്യകാലത്ത് ബീച്ചുകളിൽ കടൽപാമ്പുകൾ...
ജോലിക്കിടെ പൊള്ളലേറ്റ വെല്‍ഡര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കമ്പനിയോട് ആവശ്യപ്പെട്ട് കോടതി. കമ്പനിയും എഞ്ചിനീയറും 600,000 ദിര്‍ഹം പരുക്കേറ്റ തൊഴിലാളിക്ക് നഷ്ടപരിഹാരമായി...
ആറ് മണിക്കൂര്‍ നീണ്ട മാരത്തണ്‍ ശസ്ത്രക്രിയയിലൂടെ രോഗിയുടെ വയറ്റില്‍ നിന്ന് ഫുട്‌ബോള്‍ വലിപ്പത്തിലുള്ള ട്യൂമര്‍ നീക്കം ചെയ്തു. 4.65 കിലോ...
ഫ്‌ളാറ്റുകളിലും വില്ലകളിലും നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ചു താമസിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അധികൃതര്‍. അബുദബി നഗരസഭാ, ഗതാഗത വകുപ്പാണ് മുന്നറിയിപ്പ്...
വേഗത്തിൽ വാഹനമോടിക്കുന്നവർക്ക് മാത്രമല്ല, പതിയെ വാഹനമോടിക്കുന്നവരും നിയമങ്ങൾ പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു. ഔദ്യോഗിക ഇൻസ്റ്റ അക്കൗണ്ടിൽ ഇതു സംബന്ധിച്ച...
ഈ വർഷം നവംബർ 6 മുതൽ ഡിസംബർ 12 വരെ എമിറേറ്റിൽ നിന്ന് 159 യാചകരെ അബുദാബി പൊലീസ് അറസ്റ്റ്...
സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞവര്‍ പുതുക്കുന്നതിനായി രാജ്യം വിടണമെന്ന നിയമം യുഎഇയില്‍ വീണ്ടും നിലവില്‍ വന്നു. അബുദാബി, ദുബായ് എമിറേറ്റുകളിലെ...
യുഎഇയുടെ പല ഭാഗത്തും കനത്ത മഴയെത്തുടര്‍ന്ന് റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. രാവിലെ മുതല്‍ മഴ ലഭിക്കുന്നതിനാല്‍ യുഎഇയിലെ താപനില കുറഞ്ഞു....
മോശം കാലാവസ്ഥയെ തുടര്‍ന്ന് വാഹനമോടിക്കുമ്പോള്‍ അതീവ ശ്രദ്ധ വേണമെന്ന നിര്‍ദേശവുമായി അബുദാബി പൊലീസ്. കനത്ത മഴയാണ് അബുദാബിയില്‍ പ്രതീക്ഷിക്കുന്നത്. അപകട...