Advertisement
107 കിലോ ഹാഷിഷും ക്രിസ്റ്റൽ മെത്തുമായി അബുദാബിയിൽ ആറംഗ സംഘം പിടിയിൽ

107 കിലോ മയക്കുമരുന്നുമായി അബുദാബിയിൽ ആറംഗ സംഘം പിടിയിൽ. ഹാഷിസും ക്രിസ്റ്റൽ മെത്തും കൈവശം വക്കുകയും കടത്താൻ ശ്രമിക്കുകയും ചെയ്ത...

ഫോണെടുക്കുന്നില്ല; ഏറ്റവും വലിയ ബിഗ് ടിക്കറ്റ് സമ്മാന വിജയിയായ ഇന്ത്യക്കാരനെ ബന്ധപ്പെടാനാകാതെ അധികൃതര്‍

ബിഗ് ടിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ലോട്ടറി അടിച്ചിട്ടും ആ വിവരം അറിയാതെ പോകുന്ന അവസ്ഥയെ ഭാഗ്യമെന്നാണോ ഭാഗ്യക്കേടെന്നാണോ വിളിക്കേണ്ടത്?...

അബുദാബിയില്‍ മലയാളി വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

അബുദാബിയില്‍ മലയാളി വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. പത്തനംതിട്ട പന്തളം സ്വദേശി കൈലാസത്തില്‍ ശിവപ്രശാന്തിന്റേയും ഗോമതി പെരുമാളിന്റേയും മകന്‍...

യു.എ.ഇ വിദേശകാര്യ മന്ത്രി അബൂദബിയിലെ ഹിന്ദു ക്ഷേത്ര നിർമാണ പുരോഗതി വിലയിരുത്തി

യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ അബൂദബിയിലെ ബി.എ.പി.എസ് ഹിന്ദു ക്ഷേത്ര...

ലോകത്തിലെ ഏറ്റവും നീളമേറിയ എണ്ണ വാതക കിണര്‍ ഇനി യുഎഇയില്‍

ലോകത്തിലെ ഏറ്റവും നീളമേറിയ എണ്ണ വാതക കിണര്‍ ഇനി യുഎഇയില്‍. അബുദബി നാഷണല്‍ ഓയില്‍ കമ്പനിയാണ് അപ്പര്‍ സകും എണ്ണപ്പാടത്ത്...

അബുദാബിയില്‍ ഇനി സൗജന്യ യാത്രയുമായി ഡ്രൈവറില്ലാത്ത ബസ്

സൗജന്യ യാത്രയുമായി അബുദാബിയില്‍ ഡ്രൈവറില്ലാത്ത ബസ് സർവീസിനൊരുങ്ങുന്നു. 7 പേര്‍ക്ക് ബസില്‍ ഇരുന്ന് യാത്ര ചെയ്യാന്‍ സാധിക്കും. നാല് പേര്‍ക്ക്...

രാത്രികാലങ്ങളില്‍ ബീച്ചില്‍ നീന്താന്‍ ഇറങ്ങുന്നത് അപകടം; മുന്നറിയിപ്പുമായി അബുദാബി പൊലീസ്

രാത്രികാലങ്ങളിൽ കടലില്‍ നീന്താന്‍ ഇറങ്ങുന്നത് അപകടകമാണെന്ന് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്. ജനങ്ങളെ ബോധവത്കരിക്കുന്നതിനായി അബുദാബി പൊലീസ് ക്യാമ്പയിന്‍ ആരംഭിച്ചു....

വീണ്ടും മലയാളിയെ തേടിയെത്തി അബുദബി ബിഗ് ടിക്കറ്റിന്റെ 44 കോടി!!!

അബുദബി ബിഗ് ടിക്കറ്റിന്റെ 44 കോടി രൂപ സ്വന്തമാക്കി മലയാളിയായ 24കാരന്‍. ജബല്‍ അലിയിലെ കാര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന...

അ​ബുദാ​ബി​യും ദു​ബാ​യും ജീ​വി​ക്കാ​ൻ എ​റ്റ​വും പറ്റിയ ന​ഗ​ര​ങ്ങൾ

ഇ​ക്ക​ണോ​മി​ക്​ ഇ​ന്‍റ​ലി​ജ​ൻ​സ്​ യൂ​ണി​റ്റ്​ ന​ട​ത്തി​യ സ​ർ​വേ​യിൽ ആ​ഫ്രി​ക്ക​ൻ, പ​ശ്ചി​മേ​ഷ്യൻ മേ​ഖ​ല​യി​ലെ ജീ​വി​ക്കാ​ൻ എ​റ്റ​വും പറ്റിയ ന​ഗ​ര​ങ്ങ​ളാ​യി അ​ബുദാ​ബി​യും ദു​ബാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു....

ഏറ്റവും താമസയോഗ്യമായ സ്ഥലം; ആദ്യ രണ്ടു സ്ഥാനങ്ങൾ ഗൾഫിലെ ഈ നഗരങ്ങൾക്ക്

മധ്യപൂർവദേശ, ആഫ്രിക്കൻ മേഖലയിൽ താമസത്തിനു ഏറ്റവും അനുയോജ്യ നഗരങ്ങളുടെ പട്ടികയിൽഅബുദാബിയും ദുബായും മുന്നിൽ. ഇക്കോണമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് (ഇഐയു) റിപ്പോർട്ടിലാണ്...

Page 5 of 10 1 3 4 5 6 7 10
Advertisement