Advertisement
കാഴ്ച്ചയിൽ മുസ്ലീങ്ങളെപ്പോലെ തോന്നിയതിന് ആൾക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ചു കയറ്റി വംശീയവാദി

കാഴ്ചയിൽ മുസ്ലീങ്ങളെപ്പോലെ തോന്നിയതിനെ തുടർന്ന് വംശീയവാദി ആൾക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ചു കയറ്റി.  യുഎസിലെ സാൻ ഫ്രാൻസിസ്‌കോക്ക് സമീപത്തെ സണ്ണിവെയ്ൽ എന്ന...

കായംകുളത്ത് പിങ്ക് പൊലീസിന്റെ വാഹനമിടിച്ച് രണ്ട് പേർക്ക് പരിക്ക്

കായംകുളത്ത് പിങ്ക് പൊലീസിന്റെ വാഹനമിടിച്ച് രണ്ട് പേർക്ക് പരിക്ക്. കായംകുളം കാക്കനാട് ജംഗ്ഷനിലാണ് സംഭവം. സ്‌കൂട്ടിയിൽ പോകുകയായിരുന്ന അമ്മക്കും മകൾക്കുമാണ്...

ആലപ്പുഴയിൽ കെഎസ്ആർടിസി ബസും വാനും കൂട്ടിയിടിച്ച് മൂന്ന് മരണം

ആലപ്പുഴ കണിച്ചുകുളങ്ങരയിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും വിവാഹ നിശ്ചയം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് മൂന്ന്...

ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുമ്പോൾ വാഹനാപകടം; സീരിയൽ താരങ്ങൾ കൊല്ലപ്പെട്ടു

ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ സീരിയൽ താരങ്ങൾ കൊല്ലപ്പെട്ടു. തെലുങ്ക് സീരിയൽ താരങ്ങളായ ഭാർഗവി (20), അനുഷ റെഡ്ഡി (22)...

മലപ്പുറത്ത് ടാങ്കർ ലോറിയും ഗുഡ്‌സ് ഓട്ടോയും ഇടിച്ച് അപകടം; മൂന്ന് മരണം

മലപ്പുറം കൂട്ടിലങ്ങാടിയിൽ ടാങ്കർ ലോറി ഗുഡ്‌സ്‌ ഓട്ടോയിലിടിച്ചുണ്ടായ അപകടത്തിൽ മൂന്നു മരണം. സാരമായ പരിക്കുകളോടെ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

നെട്ടൂരില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ മറ്റൊരു ലോറി ഇടിച്ച് രണ്ട് മരണം

എറണാകുളം നെട്ടൂരില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ മറ്റൊരു ലോറിയിടിച്ചാണ് അപകടമുണ്ടായത്. ലോറിയിലുണ്ടായിരുന്ന ഡ്രൈവര്‍ ജോണ്‍, ക്ലീനര്‍...

മലപ്പുറത്ത് വാഹനാപകടം; രണ്ട് മരണം

മലപ്പുറം പനങ്ങാങ്ങരയിൽ വാഹനാപകടത്തിൽ രണ്ട് മരണം. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. കുടുംബമായി സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. അരക്കുപറമ്പ് സ്വദേശി...

മദ്യ ലഹരിയിൽ ടിപ്പർ ഓടിക്കാൻ കൊതി; അവസാനിച്ചത് മൂന്ന് വാഹനങ്ങൾ ഇടിച്ചിട്ട ശേഷം

ടിപ്പർ ‍ലോറി ഓടിക്കാൻ തോന്നിയ ആഗ്രഹം അവസാനിച്ചത് 3 വാഹനങ്ങൾ ഇടിച്ചിട്ടശേഷം. കോട്ടയം ജില്ലയിലെ പൂഞ്ഞാർ പനച്ചികപ്പാറയ്ക്ക് സമീപം സ്റ്റേഡിയം...

വെള്ളത്തിൽ വീണ പെൺകുട്ടിയെയും കൊണ്ട് പാഞ്ഞ പൊലീസ് ജീപ്പ് ബസ്സിലിടിച്ചു; അതുല്യ ജീവൻ വെടിഞ്ഞു

കയത്തിൽ മുങ്ങിയ പെൺകുട്ടിയെ രക്ഷപെടുത്തി ആശുപത്രിയിലേക്കു കുതിച്ച പൊലീസ് ജീപ്പ് ബസിനു പിന്നിലിടിച്ചു. മറ്റൊരു കാറിൽ കുട്ടിയെ മെഡിക്കൽ കോളജിൽ...

മലപ്പുറം ബസും ജീപ്പും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

മലപ്പുറം എടവണ്ണ മുണ്ടേങ്ങരയിൽ ബസും ജീപ്പും കൂട്ടിയിടിച്ച് രണ്ടു മരണം. ജീപ്പ് യാത്രക്കാരാണ് മരിച്ചത്. പത്തുപേർക്ക് പരുക്കേറ്റിട്ടുണ്ട്. അരീക്കോട് സ്വദേശികളായ...

Page 138 of 188 1 136 137 138 139 140 188
Advertisement