കൊട്ടാരക്കര ചെങ്ങമനാട് വാഹനാപകടം അപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് മതിലിലിടിച്ചാണ് അപകടമുണ്ടായത്. ചെങ്ങമനാട് സ്വദേശി വിഷ്ണു(17) ആണ് മരിച്ചത്. അപകടത്തിൽ...
കോഴിക്കോട് വടകരയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് കാറുമായി കൂട്ടിയിടിച്ചുണ്ടായ അപടത്തിൽ ആറ് പേർക്ക് പരിക്ക്. ഇതിൽ മൂന്നു പേരുടെ...
രണ്ട് വിദ്യാര്‍ത്ഥികളുടെ മരണത്തിന് ഇടയാക്കിയ വഴിക്കടവ് വാഹനാപകടത്തിന് കാരണം ലോറി ഡ്രൈവര്‍ക്ക് പക്ഷാഘാതം വന്നതെന്ന് സൂചന. അപകടത്തിന് മുമ്പ് പക്ഷാഘാതമുണ്ടായതായി...
വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. മലപ്പുറം നിലമ്പൂര്‍ വഴിക്കടവിനടുത്താണ് അപകടം. പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി...
അടൂർ എംസി റോഡിൽ വാഹനാപകടം. ബൈക്കും ടെമ്പോയും കൂട്ടിയിടിച്ചാണ് അപടകടമുണ്ടായത്. അപകടത്തിൽ മൂന്ന് പേർ മരിച്ചു. ഇന്നലെ രാത്രി 11...
ഡൽഹിയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് വാഹനാപകടം. 4 പേർ മരിച്ചു. സിന്ധു ബോർഡറിലായിരുന്നു സംഭവം. സംഭവത്തിൽ രണ്ട് പേർക്ക് ഗുരുതരമായി...
മെക്സികോയിലുണ്ടായ റോഡപകടത്തില്‍ പത്ത് പേര്‍ മരിച്ചു. മൂന്ന് വാഹനങ്ങളാണ് അപകടത്തില്‍പെട്ടത്. രണ്ട് കാറുകളും ഒരു ബൈക്കും തമ്മില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ...
താനൂരിൽ ചരക്ക് ലോറി വീട്ടിലേക്ക് ഇടിച്ച് കയറി അച്ഛനും മകളും മരിച്ചു. വൈലത്തൂർ ഇട്ടിലാക്കൽ സ്വദേശിയായ രാമൻകുട്ടിയും മകൾ സൗമ്യയുമാണ്...
നിർത്തിയിട്ടിരുന്ന ലോറിയ്ക്കു പിന്നിൽ 12 കാറുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയിലാണ് സംഭവം....
രാജസ്ഥാനില്‍ ബസ് പാലത്തില്‍ നിന്ന് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം 30കവിഞ്ഞു. ഇന്ന് രാവിലെ ജയ്പൂര്‍ മദോപുരിയിലാണ് അപകടം ഉണ്ടായത്....