അമിത വേഗത്തിലെത്തി സഡൻ ബ്രേക്കിട്ടു; ബസിൽ നിന്ന് തെറിച്ച് വീണ് കണ്ടക്ടർക്ക് ദാരുണാന്ത്യം; വീഡിയോ August 20, 2019

സഡൻ ബ്രോക്കിട്ട ബസിൽ നിന്നും തെറിച്ചു വീണ് കണ്ടക്ടർക്ക് ദാരണാന്ത്യം. തമിഴ്‌നാട് കമ്പം തേനിയിലാണ് സംഭവം. ഈ മാസം ആദ്യവാരം...

അമിത വേഗത്തിലെത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചു കയറി; ഏഴ് പേർക്ക് പരിക്ക് August 19, 2019

നിയന്ത്രണം നഷ്ടപ്പെട്ട് അമിത വേഗത്തിലെത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചു കയറി. ബെംഗളൂരുവിലെ എച്ച്എസ്ആർ ലേ ഔട്ടിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം....

സ്‌കൂള്‍ കുട്ടികളുടെ ദേഹത്തേക്ക് മിനിലോറി മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക് August 19, 2019

കോഴിക്കോട് പയിമ്പ്രയില്‍ സ്‌കൂള്‍ കുട്ടികളുടെ ദേഹത്തേക്ക് മിനിലോറി മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. പയിമ്പ്ര ജിഎച്ച്എസിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്....

പാലായിൽ മൃതദേഹവുമായി പോയ ആംബുലൻസ് മറിഞ്ഞു August 10, 2019

പാലാ പിഴകിന് സമീപം മൃതദേഹവുമായി പോയ ആംബലൻസ് നിയന്ത്രണംവിട്ട് മറിഞ്ഞു. അപകടത്തിൽ പൊലീസുകാരനും ഡ്രൈവർക്കും മറ്റൊരാൾക്കും പരിക്കേറ്റു. പരിക്കുകൾ ഗുരുതരമല്ല....

കായംകുളത്ത് വാഹനാപകടത്തിൽ രണ്ട് മരണം August 6, 2019

ദേശീയപാതയിൽ കായംകുളം കൊറ്റുകുളങ്ങരയ്ക്ക് സമീപം വാഹനാപകടത്തിൽ രണ്ട് മരണം. കായംകുളം കൃഷ്ണപുരം കാപ്പിൽ പുത്തേഴത്ത് രാജു (55) കായംകുളം പുള്ളിക്കണക്ക്...

ബസിന്റെ ഡോർ തലയ്ക്കടിച്ച് ഗുരുതര പരിക്ക്; എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി മരിച്ചു August 2, 2019

ബസിന്റെ ഡോർ തലയ്ക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി മരിച്ചു. വെള്ളല്ലൂർ ഗായത്രി ഭവനിൽ പരേതനായ ഷാജീസിന്റെയും റീഖയുടേയും മകൾ...

വിജയാഘോഷത്തിനിടെ ഗ്രൗണ്ടിൽ ബൈക്ക് മറിഞ്ഞു; നിലത്തു വീണ് ശ്രീലങ്കൻ താരങ്ങൾ: വീഡിയോ August 2, 2019

ബംഗ്ലാദേശിനെതിരെ നടന്ന മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര തൂത്തു വാരിയതിൻ്റെ വിജയാഘോഷങ്ങൾക്കിടെ ബൈക്ക് മറിഞ്ഞ് ഗ്രൗണ്ടിൽ വീണ് രണ്ട് ശ്രീലങ്കൻ...

പയ്യോളിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് എംബിബിഎസ് വിദ്യാർത്ഥികൾ മരിച്ചു July 30, 2019

കോഴിക്കോട് പയ്യോളിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് എംബിബിഎസ് വിദ്യാർഥികൾ മരിച്ചു. ചോമ്പാല കുഞ്ഞിപ്പള്ളി അബ്ദുൽ അസീസിന്റെ മകൻ മുഹമ്മദ്...

ഉ​ന്നാ​വോ കേ​സി​ലെ പരാതിക്കാരിക്ക് വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്ക്; അ​മ്മയും ബന്ധുവും മ​രി​ച്ചു July 28, 2019

ഉന്നാവോ ലൈം​ഗി​ക പീ​ഡ​ന​ക്കേ​സി​ലെ ഇ​ര സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്ക​റ്റു. അ​മ്മ​യും ബ​ന്ധു​വാ​യ സ്ത്രീ​യും മ​രി​ച്ചു....

കേബിൾ കാർ അപകടത്തിൽ ഇന്ത്യയുടെ രണ്ട് അണ്ടർ 19 ഫുട്ബോൾ താരങ്ങൾക്ക് പരിക്ക് July 28, 2019

പരിശീലന മത്സരങ്ങളുടെ ഭാഗമായി തുർക്കിയിൽ സന്ദർശനം നടത്തുന്ന ഇന്ത്യൻ അണ്ടർ 19 ടീമിലെ രണ്ട് താരങ്ങൾക്ക് കേബിൾ കാർ അപകടത്തിൽ...

Page 4 of 58 1 2 3 4 5 6 7 8 9 10 11 12 58
Top