Advertisement
ഷാർജയിൽ മലക്കയറ്റത്തിനിടെ മലയാളി വീണ് മരിച്ചു

ഷാർജയിൽ പർവതാരോഹണത്തിനിടെ തെന്നി വീണ് മലയാളി മരിച്ചു. ആലപ്പുഴ സ്വദേശി ബിനോയിയാണ് മരിച്ചത്. 51 വയസായിരുന്നു. ഇന്ന് രാവിലെ ഷാർജ...

താമരശേരി ചുരത്തില്‍ ബൈക്ക് തെന്നി മറിഞ്ഞു; യുവതിക്ക് ദാരുണാന്ത്യം

താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം വിട്ട ബൈക്ക് തെന്നി മറിഞ്ഞ് ഇരുപത് വയസുകാരിക്ക് ദാരുണാന്ത്യം.ലാബ് ടെക്‌നീഷ്യയായ അരിക്കോട് കീഴുപറമ്പ് ചീടികുഴി ത്രീഷ്മയാണ്...

കല്ലമ്പലത്ത് കാര്‍ പാഞ്ഞുകയറി വിദ്യാർത്ഥിനി മരിച്ച സംഭവം: അപകടത്തിന് കാരണം അമിത വേഗത

കല്ലമ്പലം മണമ്പൂരിൽ ബസ് കാത്ത് നിന്ന വിദ്യാർത്ഥിനിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് കാരണം കാറിന്‍റെ അമിത വേഗതയെന്ന് പൊലീസ്. ഇന്നലെ...

കയ്പമംഗലം വഞ്ചിപ്പുര ബീച്ചിൽ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയ വള്ളം മറിഞ്ഞു; മത്സ്യത്തൊഴിലാളിക്ക് പരുക്ക്

തൃശൂർ കയ്പമംഗലം വഞ്ചിപ്പുര ബീച്ചിൽ മത്സ്യ ബന്ധനം കഴിഞ്ഞ് മടങ്ങിയ വള്ളം മറിഞ്ഞ് തൊഴിലാളിക്ക് പരിക്ക്. കയ്പമംഗലം സ്വദേശി കോഴിശേരി...

വർക്കല പാരാഗ്ലൈഡിംഗ് അപകടം: 3 പേർ അറസ്റ്റിൽ

വര്‍ക്കലയിൽ പാരാഗ്ലൈഡിംഗിനിടെ ഹൈ മാസ്റ്റ് ലൈറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാരാഗ്ലൈഡിംഗ് ട്രെയിനര്‍ സന്ദീപ്,...

‘അപകടമുണ്ടാക്കിയത് വിപരീതദിശയില്‍ നിന്ന് വീശിയ കാറ്റ്’; പാരാഗ്ലൈഡിംഗിനിടെ കുടുങ്ങിയ ഓപ്പറേറ്റര്‍ സന്ദീപ് പറയുന്നു…

വര്‍ക്കല പാപനാശം ബീച്ചില്‍ പാരാഗ്ലൈഡിങ്ങിനിടെ ഹൈമാസ് ലൈറ്റ് പോസ്റ്റില്‍ കുരുങ്ങിക്കിടക്കേണ്ടി വന്ന സംഭവം വിശദീകരിച്ച് അപകടത്തില്‍പ്പെട്ട ഓപ്പറേറ്റര്‍ സന്ദീപ്. വിപരീതദിശയില്‍...

രണ്ട് മണിക്കൂര്‍ നീണ്ട ആശങ്കയ്‌ക്കൊടുവില്‍ താഴേക്ക്; പാരാഗ്ലൈഡിംഗിനിടെ പോസ്റ്റില്‍ കുരുങ്ങിയ രണ്ടുപേരെയും രക്ഷപ്പെടുത്തി

വര്‍ക്കല പാപനാശം ബീച്ചില്‍ പാരാഗ്ലൈഡിങ്ങിനിടെ കുരുങ്ങിക്കിടന്ന യുവാവിനേയും യുവതിയേയും താഴെയിറക്കി. ഹൈമാസ് ലൈറ്റ് പോസ്റ്റില്‍ കുടുങ്ങിയ ഇരുവരേയും രണ്ട് മണിക്കൂറിലധികം...

വർക്കല പാപനാശം ബീച്ചിൽ പാരാഗ്‌ളൈഡിങ്ങിനിടെ യുവാവും യുവതിയും ഹൈമാസ്‌ ലൈറ്റ് പോസ്റ്റിൽ കുടുങ്ങി; രക്ഷാപ്രവർത്തനം തുടരുന്നു

വർക്കല പാപനാശം ബീച്ചിൽ പാരാഗ്‌ളൈഡിങ്ങിനിടെ അപകടമുണ്ടായി. യുവാവും യുവതിയും ഹൈമാസ്‌ ലൈറ്റ് പോസ്റ്റിൽ കുടുങ്ങി കിടക്കുകയാണ്. പൊലീസും ഫയർഫോഴ്‌സും രക്ഷപ്രവർത്തനം...

ന്യൂയോർക്കിലെ വിമാനാപകടത്തിൽ ഇന്ത്യൻ വംശജ മരിച്ചു

അമേരിക്കയിലെ ന്യൂയോർക്കിലുണ്ടായ വിമാനാപകടത്തിൽ ഇന്ത്യൻ വംശജ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. റോമ ഗുപ്ത (63) ആണ് മരിച്ചത്. റോമ...

ഷൂട്ടിംഗ് സെറ്റിൽ അപകടം; എ.ആർ. റഹ്മാന്റെ മകൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്

സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ മകൻ എ.ആർ. അമീൻ ഷൂട്ടിംഗ് സെറ്റിലെ അപകടത്തിൽ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്ക്. ആൽബം ചിത്രീകരണവേളയിൽ...

Page 47 of 184 1 45 46 47 48 49 184
Advertisement