Advertisement
വാഹനാപകടങ്ങളിൽ രാജ്യത്ത് 1.73 ലക്ഷം മരണം; മുന്നിൽ ഉത്തർപ്രദേശ്

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ വ​ർ​ഷം വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ 1.73 ല​ക്ഷം പേ​ർ​ മരിച്ചു. 2021ൽ ​രാ​ജ്യ​ത്തെ മൊ​ത്തം 4.22 ലക്ഷം അ​പ​ക​ട​ങ്ങ​ളി​ലാ​യാ​ണ് ഇ​ത്ര​യും...

യുപിയില്‍ ട്രാക്ടര്‍ നദിയിലേക്ക് മറിഞ്ഞ് അപകടം; 10ലേറെ പേരെ കാണാനില്ല

ഉത്തര്‍പ്രദേശില്‍ ഇരുപതിലധികം കര്‍ഷകരുമായി ട്രാക്ടര്‍ നദിയിലേക്ക് മറിഞ്ഞു. 13 പേര്‍ നീന്തി രക്ഷപ്പെട്ടെങ്കിലും ശേഷിക്കുന്നവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഹര്‍ദോയി ജില്ലയിലാണ്...

മലപ്പുറത്ത് വാഹനാപകടം; രണ്ട് വിദ്യാർത്ഥികൾ മരിച്ചു

മലപ്പുറത്ത് വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പന്തല്ലൂർ മുടിക്കോടിൽ ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രികരായ രണ്ട്...

Ksrtc: ഡ്യൂക്ക് ബൈക്ക് കെഎസ്ആര്‍ടിസി ബസിലിടിച്ച് ചികിത്സയിലായിരുന്ന യുവാവും മരിച്ചു

ചങ്ങരംകുളം മാന്തടത്ത് ബൈക്ക് കെഎസ്ആര്‍ടിസി ബസിലിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു. ഒതളൂര്‍ സ്വദേശി അഭിരാമാണ് (20) മരിച്ചത്. ഇന്നലെ...

കാറപകടത്തിൽ നാലു വയസുകാരിക്ക് ദാരുണാന്ത്യം

വയനാട് ഒളവത്തൂരിലുണ്ടായ കാറപകടത്തിൽ നാലു വയസുകാരിക്ക് ദാരുണാന്ത്യം. മുട്ടിൽ ദേശീയ പാതയിൽ കൊളവയലിനടുത്താണ് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായത്. കൽപ്പറ്റ...

പാലക്കാട് ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരുക്ക്

പാലക്കാട് മേലാമുറിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരുക്ക്. പാലക്കാട് കാണിക്ക മാതാ സ്ക്കൂളിലെ വിദ്യാർത്ഥികളുമായി പോവുകയായിരുന്നു ഓട്ടോറിക്ഷയാണ് മറിഞ്ഞത്. പതിനൊന്ന്...

തൃശൂരിൽ വീണ്ടും ബസ് കാലിൽ കയറിയിറങ്ങി അപകടം

തൃശൂരിൽ വീണ്ടും ബസ് കാലിൽ കയറിയിറങ്ങി അപകടം. മുതുവറയിൽ ആണ് അപകടം ഉണ്ടായത്. പാലക്കാട് കണ്ണാടി സ്വദേശി ചന്ദ്രശേഖരന്റെ (50)...

കർണാടകയിൽ വാഹനാപകടം; കുട്ടികളടക്കം എട്ട് മരണം

കർണാടകയിലെ തു തുമകുരു ജില്ലയിൽ സിറയ്ക്ക് സമീപം ടെംപോ വാഹനത്തിൽ ലോറി ഇടിച്ച് 9 മരണം. മരണപ്പെട്ടവരിൽ കുട്ടികളും ഉൾപ്പെടുന്നു....

താമരശേരി ദേശീയപാതയിലെ കുഴിയിൽ സ്കൂട്ടർ വീണ് ദമ്പതികൾ പരുക്ക്

കോഴിക്കോട് താമരശേരി വാവാട് ദേശീയപാതയിലെ കുഴിയിൽ സ്കൂട്ടർ വീണ് ദമ്പതികൾക്ക് പരുക്കേറ്റു.വാവാട് ഇരുമോത്ത് സ്വദേശി സലീം, ഭാര്യ സുബൈദ എന്നിവർക്കാണ്...

അജ്‌മാനിൽ നമസ്കരിക്കാനായി പള്ളിയിലേക്ക്​ പോകവേ വാഹനാപകടത്തിൽപ്പെട്ട് മലയാളി മരിച്ചു

യു.എ.ഇയിലെ അജ്‌മാനിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ പാലക്കാട് സ്വദേശി മരിച്ചു. പാലക്കാട് ചാലിശേരി ആലിക്കര പുലവത്തേതിൽ മൂസക്കുട്ടിയുടെ മകൻ ഷാജിയാണ് (39)...

Page 82 of 188 1 80 81 82 83 84 188
Advertisement