ഷൂട്ടിംഗിനിടെ കുഴഞ്ഞു വീണു രക്ഷിക്കാൻ അഭ്യർത്ഥിച്ചിട്ടും വാഹനങ്ങൾ നിർത്തിയില്ല: നടൻ മരിച്ചു September 14, 2020

ഷൂട്ടിംഗിനിടെ കുഴഞ്ഞുവീണ് നടനും ‍ഡബ്ബിങ് ആർടിസ്റ്റുമായ പ്രഭീഷ് ചക്കാലക്കൽ (44) മരിച്ചു. കൊച്ചിൻ കൊളാഷ് എന്ന യൂട്യൂബ് ചാനലിനു വേണ്ടി...

നടനും ഗായകനുമായ പാപ്പുക്കുട്ടി ഭാഗവതരുടെ സംസ്‌ക്കാരം ഇന്ന് June 23, 2020

പഴയകാല നടനും ഗായകനുമായ പാപ്പുക്കുട്ടി ഭാഗവതർ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാവിലെ 11 മണിയോടെ പെരുമ്പടപ്പ് ഉണ്ണിമിശിഹ ദേവാലയ സെമിത്തേരിയിൽ...

പാപ്പുക്കുട്ടി ഭാഗവതർ അന്തരിച്ചു June 22, 2020

അഭിനേതാവും ഗായകനുമായ പാപ്പുക്കുട്ടി ഭാഗവതർ അന്തരിച്ചു. 107 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. കൊച്ചി പള്ളുരുത്തിയിലെ വീട്ടിൽ...

മുംബൈയിൽ കുടുങ്ങിയ നടൻ സുരേന്ദ്ര രാജനു സഹായവുമായി സോനു സൂദ് June 15, 2020

ബോളിവുഡ് നടൻ സോനു സൂദ് ലോക്ക്ഡൗണിൽ നടത്തുന്ന പ്രവർത്തനങ്ങൾ സമാനതകൾ ഇല്ലാത്തതാണ്. കുടിയേറ്റ തൊഴിലാളികൾക്കായി ഒട്ടേറെ സഹായങ്ങൾ ചെയ്ത താരം...

കൈ പോ ചെ യും ചിച്ചോരെയും ഒരുവട്ടം കൂടി കണ്ടിരുന്നുവെങ്കില്‍, നിങ്ങളിത് ചെയ്യില്ലായിരുന്നു June 14, 2020

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ജനക്കൂട്ടത്തിന്റെ അലര്‍ച്ചകള്‍ക്കിടയില്‍ ധോണിയായി ബാറ്റ് എടുത്ത് പടികള്‍ ഇറങ്ങിവരുന്ന സുശാന്ത് സിംഗ് രജ്പുത്. സുശാന്ത് എന്ന...

മലയാളികളുടെ ‘കീരിക്കാടൻ ജോസ്’ അവശനിലയിൽ ? സോഷ്യൽ മീഡിയയിലെ പ്രചാരണം സത്യമോ ? [24 Fact Check] December 23, 2019

കീരിക്കാടൻ ജോസിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ തളളി കുടുംബം. മികച്ച ചികിത്സ കണക്കിലെടുത്താണ് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് മോഹൻരാജിന്റെ...

ന​ട​ൻ സ​ത്താ​ർ അ​ന്ത​രി​ച്ചു September 17, 2019

ച​ല​ച്ചി​ത്ര ന​ട​ൻ സ​ത്താ​ർ(67) അ​ന്ത​രി​ച്ചു. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ ആ​ലു​വ​യി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ക​ര​ള്‍ രോ​ഗ​ത്തി​ന് മൂ​ന്നു മാ​സ​മാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു....

മദ്യലഹരിയിൽ നടുറോഡിൽ അടിപിടി; നടൻ സുധീറിനെതിരെ കേസ് March 19, 2019

മദ്യലഹരിയിൽ സുഹൃത്തുക്കൾക്കൊപ്പം നടുറോഡിലിട്ട് രണ്ട് പേരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ നടൻ സുധീറിനെതിരെ കേസ്. ആലപ്പുഴ എസ്.എൽ പുരത്ത് വെച്ച്...

നാലാം നിലയിൽ നിന്നും വീണ് നടൻ ചിന്മയ് ഗുരുതരാവസ്ഥയിൽ July 1, 2018

മുതിർന്ന ബംഗാളി നടൻ ചിന്മയ് റോയ് അപാർട്‌മെൻറിൻറെ നാലാം നിലയിൽ നിന്നും വീണ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലായി. 77 കാരനായ...

സീരിയലിലും വരുന്നു ട്വന്റി ട്വന്റി June 12, 2017

ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മ ട്വന്റി ട്വന്റി നിര്‍മ്മിച്ച പോലെ, സീരിയലിലും വരുന്നു ഒരു ട്വന്റി ട്വന്റി സീരിയല്‍. സീരിയല്‍...

Page 1 of 21 2
Top