ചെന്നൈയിൽ നടൻ ദളപതി വിജയ്ക്ക് നേരെ ചെരുപ്പേറ്. വിജയകാന്തിന് അന്തിമോപചാരം അർപ്പിച്ച് മടങ്ങവെയാണ് സംഭവം. അന്തിമോപചാരം അര്‍പ്പിച്ച് വാഹനത്തില്‍ കയറാന്‍...
വിജയകാന്തിന്റെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. നടന്‍ വിജയും പ്രിയ ക്യാപ്റ്റന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.ഇന്നലെ രാത്രി...
നടൻ വിജയകാന്തിന് അനുശോചനം അറിയിച്ച് മമ്മൂട്ടിയും മോഹൻലാലും. വിജയകാന്തിപ്പോൾ നമ്മോടുകൂടിയില്ല, എന്റെ ഏറ്റവും നല്ല സുഹൃത്തായിരുന്നു. ഒരു മികച്ച നടൻ,...
നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിനെ ഇന്ന് ചെന്നൈയിലെ എം.ഐ.ഒ.ടി ഹോസ്പിറ്റലിൽ വച്ച് മരണമടഞ്ഞതിന് പിന്നാലെ അദ്ദേഹത്തെക്കുറിച്ചുള്ള നിരവധി വിഡിയോകളാണ് സോഷ്യൽ...
നിര്‍മാതാവിന്റെ അവസ്ഥയറിഞ്ഞ് പെരുമാറുന്ന നടനായിരുന്നു വിജയകാന്ത്. സൂപ്പര്‍താര പദവിയില്‍ എത്തിയപ്പോഴും അദ്ദേഹം പ്രതിഫലത്തില്‍ കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായിരുന്നു. അതിഥിവേഷത്തിലെത്തിയ പല...