രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചു പുറത്തിറക്കിയ എ ഐ വീഡിയോയ്ക്കെതിരെ കേസെടുത്ത് സൈബർ പൊലീസ്. മതവികാരത്തെ ദുരുപയോഗപ്പെടുത്തുന്ന തരത്തിലുള്ള പരാമർശങ്ങൾ ചേർത്താണ്...
മുന്‍ പ്രതിപക്ഷ നേതാവും ഹരിപ്പാട് എംഎല്‍എയും നിലവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ആയ രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചുകൊണ്ട് ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി...
വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ടുള്ള നടന്‍ മോഹന്‍ലാലിന്റെ ഹര്‍ജിയില്‍ പുതിയ അപേക്ഷ സമര്‍പ്പിക്കാന്‍ ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം. എല്ലാ ലിങ്കുകളും...
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിക്കുന്ന വിധത്തിലുള്ള എഐ വിഡിയോ പങ്കുവച്ച കോണ്‍ഗ്രസ് നേതാവ് രാഗിണി നായകിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി. റെഡ്...
വയനാട്ടില്‍ സിപ്പ് ലൈന്‍ അപകടമെന്ന രീതിയില്‍ ദൃശ്യം പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് കേസ്. വയനാട് സൈബര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്....
ബിജെപി ഇല്ലെങ്കില്‍ അസ്സം എന്തായിത്തീരുമെന്ന പേരില്‍ ബിജെപിയുടെ അസ്സം യൂണിറ്റ് പുറത്തിറക്കിയ എഐ വിഡിയോയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം....
ഗസ്സയെ പൂര്‍ണമായി ഒഴിപ്പിച്ച് ദുബായ് മോഡലില്‍ പറുദീസയാക്കുമെന്നും വിനോദസഞ്ചാരകേന്ദ്രമാക്കുമെന്നും ഭാവന ചെയ്തുള്ള ട്രംപിന്റെ വൈറല്‍ വിഡിയോയ്ക്ക് പിന്നാലെ അതിന്റെ തുടര്‍ച്ച...
ഗസ്സയെ അമേരിക്ക ഏറ്റെടുത്താല്‍ മുനമ്പാകെ മാറ്റിമറിക്കുമെന്ന ഭാവനയില്‍ ഡൊണാള്‍ഡ് ട്രംപ് നിര്‍മിച്ച എഐ വിഡിയോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണം....
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന എഐ വിഡിയോ വൈറലാകുന്നു. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ ചെയ്തിരിക്കുന്ന വിഡിയോയില്‍...









