കെപിസിസി അംഗങ്ങളുടെ പ്രഖ്യാപനത്തില്‍ കേരളത്തില്‍ നിന്നയച്ച പട്ടിക അംഗീകരിച്ചിട്ടില്ലെന്ന നിലപാടില്‍ എഐസിസി. സംസ്ഥാനഘടകം നല്കിയ പട്ടികയിലുള്ളവരെ പ്ലീനറി സമ്മേളനത്തിലേക്ക് ക്ഷണിച്ചു....
കെപിസിസിക്കെതിരെ എഐസിസിക്ക് പരാതി നൽകി കൊടിക്കുന്നിൽ സുരേഷ്. എഐസിസി അംഗങ്ങളെ നാമനിർദേശം ചെയ്യുന്നതിൽ പരാതിയുണ്ട്. സംവരണം വഴിയാണ് കൂടുതൽപേരെ ഉൾപ്പെടുത്തിയതെന്നാണ്...
രാഹുൽ ഗാന്ധിയുടെ മുൻ അംഗ രക്ഷകൻ കോട്ടയം കൂരാപ്പട സ്വദേശി കെ.എം. ബൈജു ഡൽഹിയിൽ നിന്നുള്ള എഐസിസി അംഗം. രാഹുൽ...
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ന്യുമോണിയ ചികിത്സയുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണങ്ങള്‍ നടന്നുവെന്ന് മകന് ചാണ്ടി ഉമ്മന്‍. പല രേഖകളും ഇതിനായി...
ഹിമാചലിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ മാറ്റുമെന്ന വാര്‍ത്ത തള്ളി എഐസിസി നിരീക്ഷകര്‍. ഓപ്പറേഷന് താമര തടയാന്‍ റിസോര്‍ട്ടിലേക്ക് എംഎല്‍എമാരെ മാറ്റുമെന്ന വാര്‍ത്ത...
യൂത്ത് കോൺഗ്രസും ശശി തരൂരും പാർട്ടിയിൽ സമാന്തര പ്രവർത്തനം നടത്തുന്നില്ലെന്ന് കോൺഗ്രസ് നേതാവ് കെ.എസ്. ശബരിനാഥൻ.തരൂർ സമാന്തര പ്രവർത്തനം നടത്തുന്നുവെന്ന...
പാലാ കാഞ്ഞിരപ്പള്ളി ബിഷപ്പുമാരുമായുള്ള കൂടിക്കാഴ്ച്ചക്ക് രാഷ്ട്രീയ മാനങ്ങളില്ലെന്ന് ശശി തരൂർ. ചില സാമൂഹിക പ്രശ്നങ്ങളാണ് അവരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുള്ളത്. ഒരു...
ശശി തരൂരിന് ഈരാട്ടുപേട്ടയിൽ വമ്പൻ സ്വീകരണം ഒരുക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ചേനാട് കവലയിൽ നിന്ന് മുട്ടം ജംഗ്ഷനിലേക്ക് പ്രവർത്തകർ...
തരൂർ വിഷയത്തിൽ എഐസിസി ഇടപെടേണ്ട ആവശ്യമില്ലെന്നും അഭിപ്രായ ഭിന്നത ഉണ്ടെങ്കിൽ കെപിസിസി പരിഹരിക്കുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ....
ശശി തരൂര്‍ ഉദ്ഘാടകനായ യൂത്ത് കോണ്‍ഗ്രസ് പരിപാടി കോട്ടയത്ത് ഇന്ന് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ ശശി തരൂരിനെതിരെ എഐസിസിക്ക് പരാതി നല്കാന്...