Advertisement
എയര്‍ ഇന്ത്യ; മുഴുവന്‍ ഓഹരികളും വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി

എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ്...

എയർ ഇന്ത്യ സ്വകാര്യവത്കരിക്കാത്ത പക്ഷം അടച്ചുപൂട്ടേണ്ടി വരുമെന്ന് വ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരി

എയർ ഇന്ത്യയിൽ സ്വകാര്യവത്ക്കരണം നടപ്പിലാക്കാത്ത പക്ഷം അടച്ചു പൂട്ടേണ്ടി വരുമെന്ന് വ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരി. സ്വകാര്യവത്കരണം 2020 മാർച്ചോടെ...

എലി കയറി; എയര്‍ ഇന്ത്യാ വിമാനം വൈകിയത് 12 മണിക്കൂര്‍

എലി കയറിയതിനെ തുടര്‍ന്ന് ഹൈദരാബാദ് – വിശാഖപട്ടണം എയര്‍ ഇന്ത്യാ വിമാനം വൈകിയത് 12 മണിക്കൂര്‍. ഞായറാഴ്ച രാവിലെ ഹൈദരാബാദിലെ...

സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം അടിയന്തിരമായി നിലത്തിറക്കി

സാങ്കേതിക തകരാർ കണ്ടെത്തിയതിനെത്തുടർന്ന് ഭൂ​വ​നേ​ശ്വ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നും മും​ബൈ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ർ ഇ​ന്ത്യ​ വിമാനം അടിയന്തിരമായി നിലത്തിറക്കി. ഭുവനേശ്വറിൽ നിന്ന്...

കേരളത്തിൽ അപ്പൂപ്പൻ വിമാനങ്ങളുമായി എയർ ഇന്ത്യ,യാത്രക്കാരുടെ ആശങ്ക ഒഴിയുന്നില്ല

കേരളത്തിലെ വിവിധ സെക്ടറുകളിൽ പറക്കുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾ കാലപ്പഴക്കമേറിയവ എന്ന് പരാതി. പുതിയ വിമാനങ്ങൾ എത്തിക്കാൻ ബന്ധപ്പെട്ട...

പ്ലാസ്റ്റിക്കിന് വിട പറഞ്ഞ് എയര്‍ ഇന്ത്യ

പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് വിട പറഞ്ഞ് എയര്‍ ഇന്ത്യ. രാജ്യത്തെ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായി ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ട്...

അബുദാബിയിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും അധിക വിമാന സർവീസ് ഏർപ്പെടുത്തി എയർ ഇന്ത്യ

ഓണം പ്രമാണിച്ച് അബുദാബിയിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും എയർ ഇന്ത്യാ എക്സ്പ്രസ് അധിക വിമാന സർവീസ് ഏർപ്പെടുത്തുന്നു. സെപ്റ്റംബർ ആറിന്...

തീപിടുത്തം; എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

വി​മാ​ന​ത്തി​ൽ തീ ​ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് എ​യ​ർ ഇ​ന്ത്യ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ തി​രി​ച്ചി​റ​ക്കി. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ യാ​ത്ര​ക്കാ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന് എ​യ​ർ...

കെടുകാര്യസ്ഥതയുടെ നെറുകയിൽ എയർ ഇന്ത്യ; പൊട്ടിത്തെറിച്ച് യാത്രക്കാർ

അപ്രതീക്ഷിതമായി വിമാനങ്ങൾ റദ്ദു ചെയ്ത എയർ ഇന്ത്യക്കെതിരെ യാത്രക്കാരുടെ രൂക്ഷ പ്രതികരണം. നെടുമ്പാശേരി വിമാനത്താവളത്തിൽ 24 ന്യൂസിനോട് സംസാരിക്കുന്നതിനിടെയാണ് അപ്രതീക്ഷിത...

സംസം വെള്ളം കൊണ്ട് പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയ തീരുമാനം എയര്‍ ഇന്ത്യ പിന്‍വലിച്ചു

സംസം വെള്ളം കൊണ്ട് പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയ തീരുമാനം എയര്‍ ഇന്ത്യ പിന്‍വലിച്ചു. ജിദ്ദയില്‍ നിന്നും കൊച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് സര്‍വീസ്...

Page 23 of 30 1 21 22 23 24 25 30
Advertisement