Advertisement
നവംബര്‍ 12 മുതല്‍ വിസ്താര വിമാനങ്ങള്‍ ഇല്ല; എയര്‍ ഇന്ത്യയുമായി ലയിക്കും
വിമാനക്കമ്പനികളായ എയര്‍ ഇന്ത്യയും വിസ്താരയും തമ്മിലെ ലയനം നവംബര്‍ 12ഓടെ പൂര്‍ത്തിയാകുമെന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ്. ലയനത്തിന്റെ ഭാഗമായുള്ള നേരിട്ടുള്ള വിദേശ...
കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ വിമാനം അബുദാബിയിൽ തിരിച്ചിറക്കി
അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഒരു എഞ്ചിനിൽ നിന്നും തീ ഉയരുന്നത് കണ്ടതിന്...
മർദ്ദ വ്യത്യാസം; ദുബായ്-കൊച്ചി എയർ ഇന്ത്യ വിമാനം മുംബൈയിൽ ഇറക്കി
ദുബായ്-കൊച്ചി എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി.വിമാനത്തിലെ മർദ്ദം കുറഞ്ഞതിനെ തുടർന്നാണ് മുംബൈയിൽ ഇറക്കിയത്. എയർ ഇന്ത്യയുടെ AI- 934,...
എയര്‍ ഇന്ത്യ പിരിച്ചുവിട്ട പൈലറ്റുമാരെ തിരികെ എടുക്കണം; ഹൈകോടതി
കഴിഞ്ഞ വര്‍ഷം എയര്‍ ഇന്ത്യ പിരിച്ചുവിട്ട പൈലറ്റുമാരെ മുഴുവന്‍ തിരികെ വിളിക്കണമെന്ന് ഡല്‍ഹി ഹൈകോടതി. തിരികെയെടുക്കുന്നതോടൊപ്പം പൈലറ്റുമാർക്ക് ശമ്പളവും ആനുകൂല്യങ്ങളും...
Advertisement