സംസ്ഥാനത്ത് ഇന്ന് റദ്ദാക്കിയത് 1763 ഷെഡ്യൂളുകളാണെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. കെ.എസ്.ആര്‍.ടി.സി എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി വിധി...
എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ടതു മൂലം കെഎസ്ആര്‍ടിസിയില്‍ അതിരൂക്ഷ പ്രതിസന്ധിയെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. പ്രശ്ന പരിഹാരത്തിനു...
ഹൈക്കോടതി ഉത്തരവ് കെഎസ്ആർടിസി ഒരിഞ്ചുപോലും മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത തരത്തിൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. കോടതി...
കെ.എസ്.ആർ.ടി.സി എം പാനൽ ജീവനക്കാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി ഉത്തരവ് കെഎസ്ആർടിസിയേയും ജീവനക്കാരെയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്നതാണെന്ന് ഗതാഗത മന്ത്രി എ കെ...
നവംബർ ഒന്ന് മുതൽ സമരം പ്രഖ്യാപിച്ച സ്വകാര്യ ബസ് ഉടമകളുമായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ ഇന്ന് ചർച്ച നടത്തും....
എ.കെ.ശശീന്ദ്രൻ മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് അഞ്ച് മണിക്ക് രാജ് ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. അതേസമയം ഫോൺ വിളി...
ഹണി ട്രാപ് കേസില്‍ കുറ്റവിമുക്തനായ എ.കെ ശശീന്ദ്രന്‍ നാളെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വ്യാഴാഴ്ച വൈകീട്ടാണ് സത്യപ്രതിജ്ഞ. ഹണി ട്രാപ് കേസില്‍പ്പെട്ട് പത്ത്...
ഹണി ട്രാപ് കേസില്‍ കുറ്റവിമുക്തനായ എകെ ശശീന്ദ്രനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി നേതൃത്വം ചൊവ്വാഴ്ച മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കും....
ഫോൺ കെണി കേസ് ഹർജി പിൻവലിക്കുന്നുണ്ടോ എന്ന് ഹർജിക്കാരിയോട് ഹൈക്കോടതി . മുൻ മന്ത്രി ശശീന്ദ്രനെതിരായ സ്വകാര്യ അന്യായം പിൻവലിക്കാൻ...