Advertisement
പഞ്ചാബ് കോണ്‍ഗ്രസില്‍ പ്രതിസന്ധി; അമരീന്ദർ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം ശക്തം

അമരീന്ദര്‍ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് മന്ത്രി തൃപ്ത് ബാജ്വയുടെ നേതൃത്വത്തിൽ 31 എം എൽ എമാര്‍...

പഞ്ചാബ് പിസിസി അധ്യക്ഷനായി സിദ്ദു ഇന്ന് ചുമതലയേല്‍ക്കും; ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ചടങ്ങില്‍ പങ്കെടുക്കും

പഞ്ചാബില്‍ പിസിസി അധ്യക്ഷനായി നവജ്യോത് സിംഗ് സിദ്ദു ( navjot singh sidhu ) ഇന്ന് ചുമതലയേല്‍ക്കും. സിദ്ദുവുമായി ഇടഞ്ഞുനില്‍ക്കുന്ന...

സിദ്ധുവിനെ കോൺഗ്രസ് അധ്യക്ഷനാക്കിയ നടപടി; പ്രതിഷേധം തുടർന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വിഭാഗം

നവജ്യോത് സിദ്ധുവിനെ പഞ്ചാബ് കോൺഗ്രസ് അദ്ധ്യഷനാക്കിയ നടപടിയിൽ പ്രതിഷേധം തുടർന്ന് മുഖ്യമന്ത്രി അമരിന്ദർ സിംഗിന്റെ നേതൃത്വത്തിലുള്ള വിഭാഗം. സിദ്ധു മുൻപ്...

പഞ്ചാബ് കോണ്‍ഗ്രസില്‍ പോര് അയയുന്നു: നവജ്യോത് സിംഗ് സിദ്ദു പിസിസി അധ്യക്ഷന്‍

പഞ്ചാബ് കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ നവജ്യോത് സിംഗ് സിദ്ദുവിനെ പിസിസി അധ്യക്ഷനായി നിയമിച്ചു. സിദ്ദുവിനൊപ്പം നാല് വര്‍ക്കിംഗ് പ്രസിഡന്റുമാരെയും എഐസിസി...

പഞ്ചാബ് കോണ്‍ഗ്രസില്‍ പ്രതിസന്ധി തുടരുന്നു; സിദ്ദുവിനെതിരെ അമരീന്ദര്‍ സിംഗ് സോണിയ ഗാന്ധിക്ക് കത്തയച്ചു

നവജ്യോതി സിംഗ് സിദ്ദുവിനെ പഞ്ചാബ് പിസിസി അധ്യക്ഷനാക്കാനുള്ള തീരുമാനത്തെ എതിര്‍ത്ത് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് സോണിയാ ഗാന്ധിക്ക് കത്തയച്ചു....

പഞ്ചാബില്‍ അമരീന്ദര്‍ മുഖ്യമന്ത്രിയായി തുടരും; സിദ്ധു കോണ്‍ഗ്രസ് അധ്യക്ഷനാകും

പഞ്ചാബ് കോണ്‍ഗ്രസില്‍ മഞ്ഞുരുക്കം. പുതിയ ഫോര്‍മുല പ്രകാരം വ്‌ജ്യോത് സിങ് സിദ്ധു കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനാകും. അമരീന്ദര്‍ സിങ് മുഖ്യമന്ത്രിയായി...

സോണിയ ഗാന്ധിയുടെ എന്ത് തീരുമാനവും അനുസരിക്കും; അമരീന്ദര്‍ സിങ്​

പഞ്ചാബ്​ കോണ്‍ഗ്രസിൽ പോര്​ രൂക്ഷമായതിനിടെ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്​​ ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ്​ അധ്യക്ഷയെ കണ്ടു. സോണിയ ഗാന്ധി എടുക്കുന്ന തീരുമാനം...

പഞ്ചാബ് കോണ്‍ഗ്രസില്‍ പ്രതിസന്ധി; ഹൈക്കമാന്റുമായുള്ള ചര്‍ച്ചയ്ക്ക് അമരീന്ദര്‍ സിംഗ് ഡല്‍ഹിക്ക്

പഞ്ചാബ് കോണ്‍ഗ്രസിലെ പ്രതിസന്ധിക്കിടെ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദരന്‍ സിംഗ് ഉന്നതനേതാക്കളെ കാണാന്‍ ഡല്‍ഹിക്ക് പോകും. അടുത്ത ആഴ്ചയോടെ സന്ദര്‍ശനം ഉണ്ടാകുമെന്നാണ്...

കർഷകരോട് അതിർത്തിയിലേയ്ക്ക് മടങ്ങാൻ ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി

റിപ്പബ്ലിക് ദിനത്തിൽ രാജ്യ തലസ്ഥാനത്ത് കർഷകർക്ക് നേരെയുണ്ടായ അതിക്രമത്തെ അപലപിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിം​ഗ്. പഞ്ചാബിൽ നിന്നുള്ള കർഷകരോട്...

പാക്കിസ്ഥാൻ സൈനിക മേധാവിയെ സിദ്ധു കെട്ടിപ്പിടിച്ചതാണ് തോൽവിക്ക് കാരണമെന്ന് പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി

ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിൽ നവജ്യോത് സിംഗ് സിദ്ധുവിനെ പഴിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. പാ​ക്കി​സ്ഥാ​ൻ സൈ​നി​ക മേ​ധാ​വി...

Page 4 of 5 1 2 3 4 5
Advertisement