ബിജെപി അധ്യക്ഷ പദം ഇന്ന് അമിത്ഷാ ഒഴിയും. പുതിയ അധ്യക്ഷനെ കണ്ടെത്താൻ ഇന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. ജെപി നദ്ദയെ അധ്യക്ഷനായി...
അമിത്ഷാ നാളെ ബിജെപി അധ്യക്ഷപദം ഒഴിയും. സംഘടന തെരഞ്ഞെടുപ്പിന്റെ ഭാഗമായി നാളെയാണ് അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക. ജെപി നദ്ദയെ അധ്യക്ഷനായി...
അമിത് ഷായ്ക്ക് ഗോ ബാക്ക് വിളിച്ചത് മലയാളി അഭിഭാഷകയായ സൂര്യയും സുഹൃത്ത് ഹർമിയയും. കൊല്ലം സ്വദേശിയാണ് സൂര്യ. ഉടൻ പൊലീസ്...
കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പൗരത്വ നിയമ ഭേദഗതിയെ...
പൗരത്വ നിയമ ഭേദഗതിയിൽ നിന്ന് ഒരിഞ്ചു പോലും പിന്നോട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധി നിയമം...
കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ നടന്ന പ്രതിഷേധത്തെ അതീവ ഗൗരവമുള്ളതാണെന്ന് കേന്ദ്ര ആഭ്യന്തര...
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ തമിഴ്‌നാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രാസംഗികനുമായ...
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ‘ഡല്‍ഹിയിലെ തുക്ഡെ തുക്ഡെ ഗ്യാങ്ങിനെ പാഠം...
സർദാർ പട്ടേലിരുന്ന കസേരയിലിരുന്ന് അമിത് ഷാ പച്ചക്കള്ളം പറയുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആൻ്റണി. പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി...
ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും പൗരത്വ നിയമഭേദഗതിക്കെതിരെയും രാജ്യവ്യാപകമായ പ്രതിഷേധങ്ങൾ നടക്കവേ നിലപാട് മാറ്റി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ....