Advertisement
മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ കേസ്; നഗ്ന വിഡിയോ പകർത്തിയ യുവാവിനെ തിരിച്ചറിഞ്ഞു; അമിത് ഷാ

മണിപ്പൂരിലെ കുക്കി സ്ത്രീകളുടെ ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐക്ക് കൈമാറും. വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാൻ അനുവദിക്കണമെന്ന് കേന്ദ്രം സുപ്രിം കോടതിയോട്...

മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയാറെന്ന് അമിത് ഷാ; പ്രധാനമന്ത്രി സംസാരിക്കുന്നതുവരെ പ്രതിഷേധിക്കുമെന്ന് പ്രതിപക്ഷം

മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചെങ്കിലും കെട്ടടങ്ങാതെ പാര്‍ലമെന്റിലെ പ്രതിപക്ഷ ബഹളം. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി മറുപടി പറയും...

‘500 കോടി രൂപ ചെലവ്,108 അടി ഉയരം’; ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള ശ്രീരാമപ്രതിമയ്ക്ക് തറക്കല്ലിട്ട് അമിത് ഷാ

ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള ശ്രീരാമപ്രതിമ കുർണൂലിൽ. 108 അടി ഉയരമുള്ള രാമപ്രതിമയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തറക്കല്ലിട്ടു....

മണിപ്പൂർ കലാപം പാർലമെന്റിൽ വിശദീകരിക്കാൻ കേന്ദ്രം; അമിത് ഷാ മറുപടി നൽകും

മണിപ്പൂർ കലാപം പാർലമെന്റിൽ വിശദീകരിക്കാൻ കേന്ദ്രം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെൻറിൽ മറുപടി നൽകും. അമിത് ഷാ...

‘മോദി ഭരണം സുവർണ ലിപികളാൽ എഴുതപ്പെടും’; അമിത് ഷാ

നരേന്ദ്ര മോദി സർക്കാരിന്റെ ഒമ്പത് വർഷം സുവർണ ലിപികളാൽ എഴുതപ്പെടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മോദിയുടെ നേതൃത്വത്തിൽ...

മഹാരാഷ്ട്ര നാടകത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണം?; തെളിവാകുന്നത് ഏപ്രിലില്‍ നടന്ന അമിത് ഷാ-അജിത് പവാര്‍ കൂടിക്കാഴ്ച

മഹാരാഷ്ട്രയിലെ രാഷ്ട്രീയ അട്ടിമറിക്ക് പിന്നില്‍ കൃത്യമായ ആസൂത്രണമുണ്ടായിരുന്നതിന്റെ തെളിവുകള്‍ പുറത്ത്. ഇക്കഴിഞ്ഞ മാര്‍ച്ച് മുതല്‍ അതിനായുള്ള ശ്രമങ്ങള്‍ ബിജെപി നടത്തിയിരുന്നു....

‘മോദിയെയും അമിത് ഷായെയും വധിക്കും’: ഡല്‍ഹി പൊലീസിന് ഭീഷണി കോള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവര്‍ക്കെതിരെ വധഭീഷണി കോള്‍...

ചുഴലിക്കാറ്റ്; അമിത് ഷായുടെ തെലങ്കാന സന്ദർശനം മാറ്റിവച്ചു

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തെലങ്കാന സന്ദർശനം മാറ്റിവെച്ചതായി സംസ്ഥാന ബിജെപി നേതാവ് സഞ്ജയ് ബന്ദി അറിയിച്ചു. പടിഞ്ഞാറൻ...

9 വർഷം കൊണ്ട് തമിഴ്നാടിന് വേണ്ടി കേന്ദ്രം എന്ത് ചെയ്തു? അമിത് ഷായോട് എം.കെ സ്റ്റാലിൻ

കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ കേന്ദ്രസർക്കാർ തമിഴ്‌നാടിന് വേണ്ടി എന്ത് ചെയ്തുവെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. സംസ്ഥാനത്ത് കേന്ദ്രം കൈവരിച്ച നേട്ടങ്ങൾ...

ചൂടുകൂടിയപ്പോള്‍ രാഹുല്‍ വിദേശത്തുപോയി, അവിടെ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്നു; അമിത് ഷാ

രാഹുല്‍ ഗാന്ധി വിദേശത്ത് പോയി സ്വന്തം രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവണത ഒരു രാഷ്ട്രീയ നേതാവിന് ചേര്‍ന്നതല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി...

Page 9 of 28 1 7 8 9 10 11 28
Advertisement