Advertisement
എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഒരു പാഠമാണ് അബ്ദുള്ളക്കുട്ടിയെന്ന് സുധീരൻ

എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഒരു പാഠമാണ് അബ്ദുള്ളക്കുട്ടിയെന്ന് മുൻ കെപിസിസി അധ്യക്ഷൻ വി.എം സുധീരൻ. താൽക്കാലികമായ ചില കാര്യങ്ങളുടെ പേരിൽ...

മോദിയെ പുകഴ്ത്തിയാൽ പുറത്തും ഇമ്രാനെ പുകഴ്ത്തിയാൽ അകത്തും; അബ്ദുള്ളക്കുട്ടിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് കെ.സുരേന്ദ്രൻ

കോൺഗ്രസിൽ നിന്ന് പുറത്താക്കിയ എ.പി അബ്ദുള്ളക്കുട്ടിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് കെ.സുരേന്ദ്രൻ. അബ്ദുള്ളക്കുട്ടിക്ക് ഇങ്ങോട്ടുവരാം. വലിയ വാഗ്ദാനങ്ങളൊന്നും തരാനില്ല. തരാനുള്ളത്...

സ്ഥാനം മോഹിച്ച് കോൺഗ്രസിലെത്തിയതല്ല; കുറ്റക്കാരനല്ലെന്ന് കാലം തെളിയിക്കുമെന്ന് അബ്ദുള്ളക്കുട്ടി

സ്ഥാനം മോഹിച്ച് കോൺഗ്രസിലെത്തിയതല്ലെന്നും താൻ കുറ്റക്കാരനല്ലെന്ന് കാലം തെളിയിക്കുമെന്നും എ.പി അബ്ദുള്ളക്കുട്ടി. കോൺഗ്രസിൽ നിന്നും പുറത്താക്കിയ കെപിസിസി നടപടിയോട് പ്രതികരിക്കുകയായിരുന്നു...

മോദി സ്തുതി; ഫേസ്ബുക്ക് പോസ്റ്റിൽ താൻ ഉറച്ചുനിൽക്കുന്നുവെന്ന് കെപിസിസിക്ക് അബ്ദുള്ളക്കുട്ടിയുടെ മറുപടി

തന്റെ നിലപാട് അന്നും ഇന്നും ഒന്നാണെന്നും മോദിയെ പ്രശംസിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിൽ ഉറച്ചുനിൽക്കുന്നതായും കെപിസിസിക്ക് എ.പി അബ്ദുള്ളക്കുട്ടിയുടെ മറുപടി. ഫേസ്ബുക്ക്...

എപി അബ്ദുള്ള കുട്ടി കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്ക്; നടപടി ട്വന്റിഫോറിന്റെ ത്രീ സിക്സ്റ്റിയില്‍ നടത്തിയ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍

എ. പി അബ്ദുള്ള കുട്ടി കോണ്‍ഗ്രസില്‍ നിന്നും പുറത്തേക്ക്. ട്വന്റിഫോറിന്റെ ത്രീ സിക്സ്റ്റി യില്‍ നടത്തിയ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് അടിയന്തിര...

അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കും; നടപടിക്ക് എഐസിസി അനുമതി നൽകി

എ.പി അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കാൻ തീരുമാനമായി. ഇതു സംബന്ധിച്ചുള്ള കെപിസിസി നിർദേശം എഐസിസി അംഗീകരിച്ചു. നടപടി കെപിസിസി ഈ...

അബ്ദുളളക്കുട്ടി രാഷ്ട്രീയ നെറികേടിന്റെ പര്യായമാണെന്ന് വി.എം സുധീരൻ

അബ്ദുള്ളക്കുട്ടി രാഷ്ട്രീയ വഞ്ചകനാണെന്നും രാഷ്ട്രീയ നെറികേടിന്റെ പര്യായമാണെന്നും മുൻ കെപിസിസി അധ്യക്ഷൻ വി.എം സുധീരൻ. ജനാധിപത്യ വാദികളുടെ നെഞ്ചിൽ ചവിട്ടുന്നതാണ്...

സുധീരൻ യാതൊരു ആദർശവുമില്ലാത്ത നേതാവാണെന്ന് അബ്ദുള്ളക്കുട്ടി

മുൻ കെപിസിസി അധ്യക്ഷൻ വി.എം സുധീരൻ യാതൊരു ആദർശവുമില്ലാത്ത നേതാവാണെന്നും സുധീരൻ തന്നോട് പത്ത് വർഷമായി വ്യക്തിവിരോധം തീർക്കുകയാണെന്നും എ.പി...

അബ്ദുള്ളക്കുട്ടിക്കെതിരെ വീക്ഷണം; കോൺഗ്രസിൽ നിന്നു കൊണ്ട് ബിജെപിക്ക് മംഗള പത്രം രചിക്കുന്നത് അംഗീകരിക്കാനാകില്ല

നരേന്ദ്രമോദിയെ പ്രശംസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട എ.പി അബ്ദുള്ളക്കുട്ടിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് മുഖപത്രം വീക്ഷണം. അബ്ദുള്ളക്കുട്ടി അധികാരമോഹം കൊണ്ടു നടക്കുന്ന ദേശാടന...

അബ്ദുള്ളക്കുട്ടിയോട് പാർട്ടി വിശദീകരണം തേടും, ആലപ്പുഴയിലെ തോൽവി പരിശോധിക്കുമെന്നും മുല്ലപ്പള്ളി

നരേന്ദ്രമോദിയെ പ്രശംസിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് എ.പി അബ്ദുള്ളക്കുട്ടിയോട് പാർട്ടി വിശദീകരണം തേടുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ....

Page 5 of 6 1 3 4 5 6
Advertisement