Advertisement
15-ാം വയസിൽ സംഗീത അധ്യാപക; പിന്നീട് അഭിനേതാവായി സിനിമയിൽ; ഇന്ന് ആറന്മുള പൊന്നമ്മയുടെ ഓർമദിനം

മലയാള സിനിമാ ലോകത്തെ അമ്മമുഖം, ആറൻമുള പൊന്നമ്മയുടെ ഓർമ ദിനമാണിന്ന്. ആറ് പതിറ്റാണ്ടോളം അമ്മയായും മുത്തശ്ശിയായും ചലച്ചിത്ര രംഗത്ത് തിളങ്ങി...

ഇന്ന് നടി ആറന്മുള പൊന്നമ്മയുടെ ഓര്‍മ ദിനം

ഇന്ന് ചലച്ചിത്ര നടി ആറന്‍മുള പൊന്നമ്മയുടെ ഓര്‍മ ദിനം. വാത്സല്യനിധിയായ അമ്മയായും മുത്തശ്ശിയായും ആറന്മുള പൊന്നമ്മ മലയാളത്തിന്റെ അഭ്രപാളിയില്‍ അരനൂറ്റാണ്ടിന്...

Advertisement