ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മർദനം. മോത്തിബാഗിൽ റോഡ് ഷോയ്ക്കിടെ ആയിരുന്നു സംഭവം. തുറന്ന...
ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽഇന്ത്യയുടെ ആഭ്യന്തരമന്ത്രി അമിത് ഷാ ആകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. അമിത് ആഭ്യന്തരമന്ത്രിയായാൽ ഇന്ത്യയുടെ...
ഹരിയാനയിലെ ഗുരുഗ്രാമില്‍ മുസ്ലീം കുടുംബം ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രിക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പ്രധാനമന്ത്രിയെ അഡോള്‍ഫ് ഹിറ്റ്‌ലറിനോടാണ് കെജ്‌രിവാള്‍...
ഹരിയാനയിൽ ആംആദ്മി-കോൺഗ്രസ് സഖ്യമുണ്ടായാൽ മുഴുവൻ സീറ്റുകളിലും വിജയിക്കാനാകുമെന്ന് അരവിന്ദ് കെജ്രിവാൾ. രാജ്യത്ത് ഭൂരിപക്ഷം ജനങ്ങളും ബിജെപിക്കെതിരാണ്. എന്നാല്‍ ഇവർ ഭിന്നിച്ചു...
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വേച്ഛാധിപത്യ സര്‍ക്കാരിനെ പിഴുതെറിയാനുള്ള സമയമായെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ്...
കോണ്‍ഗ്രസിന് ദുശാഠ്യമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കെട്ടി വെച്ച തുക...
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ആംആദ്മി പാര്‍ട്ടിയുമായി സഖ്യം വേണ്ട എന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ഡിപിസിസിയുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ്...
ലോക്‌സഭ തിരഞ്ഞെടുപ്പിനു മുമ്പേ ഡല്‍ഹിക്ക് സമ്പൂര്‍ണ സംസ്ഥാന പദവി അനുവദിക്കണമെന്ന ആവശ്യം ശക്തമാക്കി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മാര്‍ച്ച് ഒന്നാം...
ആം ആദ്മി പാർട്ടി കൂടി ഉൾപ്പെട്ട വിശാഖമുന്നണിയ്ക്കുള്ള കോൺഗ്രസ്സിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി. സഖ്യ സാധ്യതകൾ ഡൽഹി മുഖ്യമന്ത്രി പരസ്യമായി തള്ളി...
ദില്ലി ലെഫ്. ഗവര്‍ണര്‍ പരമാധികാരിയല്ലെന്ന സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഇത് ദില്ലിയിലെ ജനങ്ങളുടെ വിജയമാണെന്നും...