‘കാശ്മീരിൽ സമാധാനവും വികസനവും കൊണ്ടു വരാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു’; കേന്ദ്രസർക്കാരിനെ പിന്തുണച്ച് കെജ്‌രിവാൾ August 5, 2019

ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ തീരുമാനത്തെ പിന്തുണയ്ക്കുന്നതായി ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ....

അരവിന്ദ് കെജ്‌രിവാളിന്റെ മുഖത്തടിച്ച സംഭവം; ഖേദം പ്രകടിപ്പിച്ച് അക്രമി May 10, 2019

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മുഖത്തടിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് അക്രമി സുരേഷ്. എന്തിനാണ് താൻ കെജ്‌രിവാളിനെ മർദ്ദിച്ചതെന്ന് അറിയില്ലെന്നും...

റാലിക്കിടെ കെജ്‌രിവാളിന്റെ മുഖത്തടിച്ച് യുവാവ്: വീഡിയോ May 4, 2019

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ റാ​ലി​ക്കി​ടെ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെജ്‌​രി​വാ​ളി​ന് മ​ർ​ദ​നം. മോ​ത്തി​ബാ​ഗി​ൽ റോ​ഡ് ഷോ​യ്ക്കി​ടെ ആ​യി​രു​ന്നു സം​ഭ​വം. തു​റ​ന്ന...

നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ വന്നാല്‍ അമിത് ഷാ ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയാകുമെന്ന് അരവിന്ദ് കെജ്‌രിവാള്‍ April 14, 2019

ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽഇന്ത്യയുടെ ആഭ്യന്തരമന്ത്രി അമിത് ഷാ ആകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. അമിത് ആഭ്യന്തരമന്ത്രിയായാൽ ഇന്ത്യയുടെ...

ഗുരുഗ്രാമില്‍ മുസ്ലീം കുടുംബം ആക്രമിക്കപ്പെട്ട സംഭവം; മോദിയെ ഹിറ്റ്‌ലറോട് ഉപമിച്ച് അരവിന്ദ് കെജ്‌രിവാള്‍ March 23, 2019

ഹരിയാനയിലെ ഗുരുഗ്രാമില്‍ മുസ്ലീം കുടുംബം ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രിക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പ്രധാനമന്ത്രിയെ അഡോള്‍ഫ് ഹിറ്റ്‌ലറിനോടാണ് കെജ്‌രിവാള്‍...

ഹരിയാനയിൽ ആംആദ്മി-കോൺ​ഗ്രസ് സഖ്യമുണ്ടായാൽ മുഴുവൻ സീറ്റുകളിലും വിജയിക്കാനാകുമെന്ന് അരവിന്ദ് കെജ്​രിവാൾ March 13, 2019

ഹരിയാനയിൽ ആംആദ്മി-കോൺഗ്രസ് സഖ്യമുണ്ടായാൽ മുഴുവൻ സീറ്റുകളിലും വിജയിക്കാനാകുമെന്ന് അരവിന്ദ് കെജ്​രിവാൾ. രാജ്യത്ത് ഭൂരിപക്ഷം ജനങ്ങളും ബിജെപിക്കെതിരാണ്. എന്നാല്‍ ഇവർ ഭിന്നിച്ചു...

സ്വേച്ഛാധിപത്യ ഭരണത്തെ പിഴുതെറിയാനുള്ള സമയമെത്തിയെന്ന് കെജ്‌രിവാള്‍ March 10, 2019

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വേച്ഛാധിപത്യ സര്‍ക്കാരിനെ പിഴുതെറിയാനുള്ള സമയമായെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ്...

കോണ്‍ഗ്രസിന് ദുശാഠ്യം; തെരഞ്ഞെടുപ്പില്‍ കെട്ടിവെച്ച തുക പോലും കിട്ടില്ലെന്ന് അരവിന്ദ് കെജ്‌രിവാള്‍ March 10, 2019

കോണ്‍ഗ്രസിന് ദുശാഠ്യമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കെട്ടി വെച്ച തുക...

ഡല്‍ഹിയില്‍ ആംആദ്മിയുമായി സഖ്യത്തിനില്ല; ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് March 5, 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ആംആദ്മി പാര്‍ട്ടിയുമായി സഖ്യം വേണ്ട എന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ഡിപിസിസിയുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ്...

ഡല്‍ഹിയ്ക്ക് സമ്പൂര്‍ണ സംസ്ഥാന പദവി; കെജ്‌രിവാള്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങുന്നു February 23, 2019

ലോക്‌സഭ തിരഞ്ഞെടുപ്പിനു മുമ്പേ ഡല്‍ഹിക്ക് സമ്പൂര്‍ണ സംസ്ഥാന പദവി അനുവദിക്കണമെന്ന ആവശ്യം ശക്തമാക്കി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മാര്‍ച്ച് ഒന്നാം...

Page 3 of 7 1 2 3 4 5 6 7
Top