കോൺഗ്രസിന് വോട്ടു ചെയ്യുന്നത് നരേന്ദ്ര മോദിയെ ശക്തിപ്പെടുത്തുന്നതിന് തുല്യം : അരവിന്ദ് കെജ്രിവാൾ January 7, 2019

ആം ആദ്മി പാർട്ടി കൂടി ഉൾപ്പെട്ട വിശാഖമുന്നണിയ്ക്കുള്ള കോൺഗ്രസ്സിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി. സഖ്യ സാധ്യതകൾ ഡൽഹി മുഖ്യമന്ത്രി പരസ്യമായി തള്ളി...

സുപ്രീം കോടതി വിധി ജനങ്ങളുടെ വിജയമെന്ന് കെജ്രിവാള്‍ July 4, 2018

ദില്ലി ലെഫ്. ഗവര്‍ണര്‍ പരമാധികാരിയല്ലെന്ന സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഇത് ദില്ലിയിലെ ജനങ്ങളുടെ വിജയമാണെന്നും...

ഒടുവില്‍ ലഫ്. ഗവര്‍ണര്‍ ഇടപെട്ടു; അരവിന്ദ് കെജ്രിവാളിന്റെ കുത്തിയിരുപ്പ് സമരത്തിന് അവസാനം June 19, 2018

ല​ഫ്. ഗ​വ​ർ​ണ​ർ അ​നി​ൽ ബൈ​ജാ​ലി​ന്‍റെ വ​സ​തി​യി​ൽ ന​ട​ത്തി​വ​ന്ന സ​മ​രം ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് ​കെജ്രിവാ​ൾ അ​വ​സാ​നി​പ്പി​ച്ചു. ല​ഫ്. ഗ​വ ർ​ണ​റു​ടെ...

കെജ്രിവാളിനെ നക്‌സലൈറ്റ് എന്ന് വിളിച്ച് സുബ്രഹ്മണ്യന്‍ സ്വാമി; സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രിമാര്‍ June 17, 2018

ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ നിരാഹാര സമരം നടത്തുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ നക്‌സലൈറ്റ് എന്ന് വിളിച്ച് ബിജെപി നേതാവ്...

നീതി ആയോഗ് യോഗം ഇന്ന് June 17, 2018

നീതി ആയോഗ് ഗവേണിംഗ് കൗണ്‍സിൽ യോഗം ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. കാർഷിക പ്രതിസന്ധിയും നരേന്ദ്ര...

അരവിന്ദ് കേജ്രിവാളിന്റെ സമരം തുടരുന്നു June 15, 2018

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ഗവര്‍ണറുടെ വസതിയില്‍ നടത്തുന്ന സമരം തുടരുന്നു. നിരാഹാര സമരം നടത്തുന്ന ഉപമുഖ്യമന്ത്രിയുടേയും ആരോഗ്യമന്ത്രിയുടേയും ആരോഗ്യനില...

ചീഫ് സെക്രട്ടറിയെ മര്‍ദ്ദിച്ച കേസ്; അരവിന്ദ് കെജ്രിവാളിനെ വീട്ടിലെത്തി പോലീസ് ചോദ്യം ചെയ്തു May 18, 2018

ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെജ്രിവാളി​നെ ഡ​ൽ​ഹി പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. ചീ​ഫ് സെ​ക്ര​ട്ട​റി അ​ൻ​ഷു പ്ര​കാ​ശി​നെ മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു...

അരവിന്ദ് കെജ്രിവാള്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയോട് മാപ്പ് പറഞ്ഞു March 19, 2018

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയോട് മാപ്പുപറഞ്ഞു. 2014ല്‍ നിതിന്‍ ഗഡ്കരിയെ വിമര്‍ശിച്ച് കേജ്രിവാള്‍ പരസ്യമായി രംഗത്തു...

ആംആദ്മി പഞ്ചാബ് അധ്യക്ഷന്‍ രാജിവച്ചു March 16, 2018

ആം​ആ​ദ്മി പാ​ർ​ട്ടി​യു​ടെ പ​ഞ്ചാ​ബ് അ​ധ്യ​ക്ഷ​ൻ ഭ​ഗ​വ​ന്ത് മാ​ൻ പാ​ർ​ട്ടി​യി​ൽ നി​ന്ന് രാ​ജി​വ​ച്ചു. ശി​രോ​മ​ണി അ​കാ​ലി​ദ​ൾ നേ​താ​വ് ബി​ക്രം സിം​ഗ് മ​ജീ​തി​യ​ക്ക്...

കെജ്രിവാളിന്റെ മോഷണം പോയ കാര്‍ കണ്ടെത്തി October 14, 2017

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കാണാതെ പോയ കാറ് കണ്ടെത്തി. ഡല്‍ഹിയിലെ സെക്രട്ടേറിയറ്റ് ഓഫീസിന് നേരെ മുന്നില്‍ വച്ചാണ് കാര്‍...

Page 4 of 7 1 2 3 4 5 6 7
Top