Advertisement
ലണ്ടനില്‍ എറണാകുളം സ്വദേശി കുത്തേറ്റ് മരിച്ച സംഭവം; പ്രതി സല്‍മാന്‍ സലിമിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ലണ്ടനില്‍ കൂടെ താമസിച്ചയാളുടെ കുത്തേറ്റ് മരിച്ച എറണാകുളം പനമ്പിള്ളി നഗര്‍ സ്വദേശിയായ അരവിന്ദ് ശശികുമാറിന്റെ കൊലപാതകത്തില്‍ പ്രതിയെ കസ്റ്റഡിയില്‍ വിട്ടു....

Advertisement