ഖത്തർ ലോകകപ്പ് ജേതാക്കളായ അർജൻറീനയ്ക്ക് ലഭിക്കുന്നത് വമ്പൻ തുക. 42 മില്യൺ ഡോളറാണ് (347 കോടി രൂപ) അർജന്റീനയ്ക്ക് ലഭിക്കുക....
ഒരു ലോകകപ്പ് അര്‍ഹിക്കുന്ന ഫൈനല്‍ മത്സരം തന്നെയാണ് ഇന്ന് ഖത്തറില്‍ കണ്ടതെന്ന് ഏത് ഫുട്‌ബോള്‍ ആരാധകനും സമ്മതിക്കും. ഫുട്ബാള്‍ ചരിത്രം...
പ്രാണവായുവില്‍ പോലും ഫുട്‌ബോള്‍ ആവേശമുള്ള ഒരു നാടിന് ലോകകിരീടം ചൂടാന്‍ കാത്തിരിക്കേണ്ടി വന്നത് നീണ്ട 36 വര്‍ഷങ്ങളാണ്. മിശിഹായുടെ കൈകളില്‍...
അര്‍ജന്റീനയുടെ മിശിഹ ലയണല്‍ മെസി കളത്തിലിറങ്ങുന്ന അവസാന ലോകകപ്പ് മത്സരമെന്നത് കൂടിയാണ് അര്‍ജന്റീനയുടെ ഫൈനല്‍ പോരാട്ടത്തിന് സമ്മര്‍ദവും ആവേശവും ഇരട്ടിപ്പിച്ചത്....
ലോക ഫുട്‌ബോള്‍ മാമാങ്കവും മെസിയെ പോലെ കരുത്തനായ ഒരു താരവും അര്‍ഹിക്കുന്നത്ര ആവേശകരവും വിസ്മയകരവുമായിരുന്നു ഇന്നത്തെ ഫൈനല്‍ മത്സരം. ലോകം...
36 വര്‍ഷങ്ങള്‍ക്കുശേഷം അര്‍ജന്റീനയ്ക്കായി കപ്പ് നേടിയെടുത്ത ലയണല്‍ മെസിക്ക് അഭിനന്ദനങ്ങളുമായി ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍. സഹോദരന് അഭിനന്ദനങ്ങള്‍ എന്നര്‍ഥം...
പരാജയപ്പെട്ടാലും അത് നമ്മുക്ക് അഭിമാനം തന്നെയാണെന്ന് ടീമിലെ ഓരോരുത്തരോടും കളിയ്ക്ക് മുന്‍പ് തന്നെ പറഞ്ഞ് അവരില്‍ ആത്മവിശ്വാസം നിറച്ച കോച്ച്...
36 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് അര്‍ജന്റീനയുടെ മിശിഹാ രാജ്യത്തിനായി വീണ്ടും കപ്പുയര്‍ത്തിയത്. രാജകീയ വിജയത്തിന്റെ ഈ രാവിന് ശേഷം അര്‍ജന്റീന...
ലോകരക്ഷയ്ക്കായി സ്വപുത്രനെ മനുഷ്യ ശിശുവായി ദൈവം ഭൂമിയിലേക്ക് അയച്ചത് ലോകം ആര്‍ഭാടത്തോടെ കൊണ്ടാടുന്ന ക്രിസ്തുമസ് കാലമാണിത്. ഒരു നായകന്റെ വരവിനായി...
വാമോസ് അർജന്റീന..വാമോസ് മെസി..വാമോസ് സ്കലോനി.. ഫുട്ബാൾ ചരിത്രം കണ്ട ഇതിഹാസകാരന്മാരിൽ അഗ്രഗണ്യരിലൊരാളായ മെസി ലോകപോരാട്ട വേദിയിൽ അവസാന മത്സരം കളിച്ചുതീർത്തപ്പോൾ...