Advertisement
അരുണാചലിലും അസമിലും ദുരിതപ്പെയ്ത്ത്; മഴയിലും വെള്ളപ്പൊക്കത്തിലും കനത്ത നാശം
മഴയിലും വെള്ളപ്പൊക്കത്തിലും ആസാമിലും അരുണാചൽപ്രദേശിലും കനത്ത നാശനഷ്ടം. ആസാമിൽ മാത്രം 6.44 ലക്ഷം പേർ ബാധിക്കപ്പെട്ടു. 19 ജില്ലകളിൽ വെള്ളപ്പൊക്കം...
Advertisement