Advertisement
തോല്‍വിയിൽ പ്രതിഷേധിച്ച് സ്‌റ്റേഡിയത്തിലെ കസേരകള്‍ തല്ലിത്തകര്‍ത്ത് അഫ്ഗാന്‍ ആരാധകര്‍; പാക് ആരാധകർക്ക് നേരെ ആക്രമണം

ഏഷ്യാ കപ്പ് ക്രിക്കറ്റിലെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പാകിസ്താനോട് പരാജയപ്പെട്ടത്തിൽ സ്റ്റേഡിയത്തില്‍ പ്രതിഷേധിച്ച് സ്‌റ്റേഡിയത്തിലെ കസേരകള്‍ തല്ലിത്തകര്‍ത്ത് അഫ്ഗാന്‍ ആരാധകര്‍....

Advertisement