തമിഴ് നാട്ടിലും വോട്ടെടുപ്പ് ആരംഭിച്ചു. മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസൻ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താനെത്തി. എൽദാംസ്...
തിരുവനന്തപുരം എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറും കുടുംബവും വോട്ട് രേഖപ്പെടുത്തി. കൃഷ്ണകുമാർ, ഭാര്, മക്കളായ ഇഷാനി കൃഷ്ണ, ദിയ കൃഷ്ണ എന്നിവരാണ്...
മലപ്പുറം വേങ്ങര നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടിയും വോട്ട് രേഖപ്പെടുത്തി. പാണക്കാട് സികെഎംഎം എഎംഎല്‍പി സ്‌കൂളിലാണ്...
സംവിധായകൻ വിനയൻ; പിടി തോമസ്, ഇബ്രാഹിം കുഞ്ഞ് എന്നിവർ വോട്ട് രേഖപ്പെടുത്തി തൃക്കാക്കര മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി പി.ടി തോമസ്...
പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്‍ വോട്ട് രേഖപ്പെടുത്തി. പാലക്കാട്ടേക്ക് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ സഹായിക്കാനാണ്...
സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള വോട്ടിംഗ് ആരംഭിച്ചു. മിക്കയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട ക്യൂവാണുള്ളത്. 140 നിയമസഭാ നിയോജക...
കേരളത്തിലെ വിവിധ ജില്ലകളിൽ നടന്ന മോക്ക് പോളിംഗ് അവസാനിച്ചു. അതിനിടെ കാസർഗോഡും തൊടുപുഴയിലും വോട്ടിംഗ് യന്ത്രങ്ങളിൽ തകരാർ കണ്ടെത്തി. കോളിയടുക്കം...
ഇരട്ടവോട്ട് തടയാൻ കർശന നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടറുടെ ഒപ്പിന് പുറമേ ഇത്തവണ വിരലടയാളവും രേഖപ്പെടുത്തും. എഎസ്ഡിപട്ടിക പോളിംഗ് ഉദ്യോഗസ്ഥർക്ക്...
തമിഴ്‌നാടും പുതുച്ചേരിയും ഇന്ന് പോളിംഗ് ബൂത്തിലേക്ക്. തമിഴ്‌നാട്ടിൽ 3998 സ്ഥാനാർഥികളാണ് തമിഴ്‌നാട്ടിൽ ജനവിധി തേടുന്നത്. ആറുകോടി 28 ലക്ഷം വോട്ടർമാർ...
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മോക്ക് പോളിംഗ് ആരംഭിച്ചു. അൻപത് വോട്ടുകൾ വരെയാണ് മോക്ക് പോളിംഗിൽ ചെയ്യുന്നത്. വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവർത്തന...