Advertisement
പന്ത്രണ്ട് സീറ്റിലുറച്ച് ജോസഫ്; ഒമ്പത് സീറ്റ് നൽകാമെന്ന് കോൺഗ്രസ്

പന്ത്രണ്ട് സീറ്റിലുറച്ച് പിജെ ജോസഫ്. മൂവാറ്റുപുഴയും തിരുവമ്പാടിയും വേണം. ഇവ 12 മണ്ഡലങ്ങളിൽ ഉൾപ്പെടുത്താം. എന്നാൽ പാലാ , ആലത്തൂർ...

‘പാർട്ടിയിൽ നിന്നുളള അപമാനം സഹിക്കാൻ വയ്യ’; കെകെ വിശ്വനാഥൻ കോൺഗ്രസ് അംഗത്വം രാജിവച്ചു

ഡിസിസി സെക്രട്ടറിയുടെ രാജിക്ക് പിന്നാലെ വയനാട്ടിൽ വീണ്ടും കോൺഗ്രസിൽ നിന്ന് മുതിർന്ന നേതാവിന്റെ രാജി. മുൻ കെപിസിസി മെമ്പറും മുതിർന്ന...

ഉടുമ്പൻചോലയിൽ എംഎം മണി തന്നെ മത്സരിക്കും

ഉടുമ്പൻചോലയിൽ എംഎം മണിയെ തന്നെ മത്സരിപ്പിക്കാൻ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം. ഇടുക്കിയും തൊടുപുഴയും കേരള കോൺഗ്രസ് എമ്മിന് നൽകും....

ഇരവിപുരത്ത് മുൻ മന്ത്രി ബാബു ദിവാകരൻ ആർഎസ്പി സ്ഥാനാർത്ഥിയാകും

ഇരവിപുരത്ത് മുൻ മന്ത്രി ബാബു ദിവാകരൻ ആർ എസ് പി സ്ഥാനാർത്ഥിയാകും. ആർഎസ്പി മണ്ഡലം കമ്മിറ്റി യോഗത്തിൽ എ.എ.അസീസാണ് ബാബു...

കോന്നിയില്‍ അടൂര്‍ പ്രകാശിനും റോബിന്‍ പീറ്ററിനും എതിരെ പോസ്റ്ററുകള്‍

കോന്നിയില്‍ അടൂര്‍ പ്രകാശിനും റോബിന്‍ പീറ്ററിനും എതിരെ പോസ്റ്ററുകള്‍. കോന്നിയില്‍ റോബിന്‍ പീറ്ററിനെ മത്സരിപ്പിക്കരുതെന്നാണ് പോസ്റ്ററുകളില്‍ പറയുന്നത്. റോബിന്‍ ആറ്റിങ്ങല്‍...

സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് കടന്ന് കോണ്‍ഗ്രസ്; പേരുകള്‍ നിര്‍ദേശിക്കും

നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ദേശിക്കാന്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം നാളെ. എംപിമാരും സമിതി അംഗങ്ങളും സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ നിര്‍ദേശിക്കും....

എറണാകുളം പറവൂരില്‍ ശക്തമായ മത്സരത്തിന് ഒരുങ്ങി സിപിഐഎം; സംസ്ഥാന നേതാക്കളെ രംഗത്തിറക്കും

നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം പറവൂരില്‍ ശക്തമായ മത്സരം കാഴ്ചവയ്ക്കാന്‍ ഒരുങ്ങി സിപിഐഎം. വി.ഡി. സതീശനെതിരെ സംസ്ഥാന നേതാക്കളെ രംഗത്തിറക്കാനാണ് ആലോചന....

കല്‍പറ്റയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയം മൂന്ന് ദിവസത്തിനകം പൂര്‍ത്തിയാകും

വയനാട്ടിലെ ഏക ജനറല്‍ സീറ്റായ കല്‍പറ്റയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയം മൂന്ന് ദിവസത്തിനകം പൂര്‍ത്തിയാകുമെന്ന് സൂചന. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി...

നിയമസഭ തെരഞ്ഞെടുപ്പ്: മൂന്ന് സീറ്റ് അധികം വേണമെന്ന് മുസ്ലീംലീഗ്

നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റ് അധികം വേണമെന്ന് മുസ്ലീംലീഗ്. കൂത്തുപറമ്പ്, ബേപ്പൂര്‍, ചേലക്കര മണ്ഡലങ്ങള്‍ ലീഗിന് വിട്ടുനല്‍കാന്‍ പ്രാഥമിക ധാരണയായി....

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമില്ല: കെ മുരളീധരന്‍ എംപി

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമില്ലെന്ന് കെ മുരളീധരന്‍ എംപി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം സിറ്റിംഗ് എംഎല്‍എമാര്‍ മണ്ഡലം മാറരുതെന്നും...

Page 95 of 104 1 93 94 95 96 97 104
Advertisement