രാഹുല്‍ ഗാന്ധി ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയേക്കും. തമിഴ്‌നാട് സന്ദര്‍ശനം കഴിഞ്ഞു ഡല്‍ഹിക്ക് മടങ്ങുന്ന രാഹുല്‍ഗാന്ധി...
കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായി സീറ്റു വിഭജനത്തില്‍ കോണ്‍ഗ്രസ് ഇന്ന് വീണ്ടും ചര്‍ച്ച നടത്തും. കോട്ടയം ജില്ലയിലെ മൂന്ന് സീറ്റുകളുടെ...
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ വിവിധ തലങ്ങളിലുള്ള ചര്‍ച്ചകള്‍ കൊച്ചിയില്‍ വെച്ച് നടക്കും. സീറ്റ് ചര്‍ച്ചകള്‍, സ്ഥാനാര്‍ത്ഥി നിര്‍ണയം തുടങ്ങിയ...
നിയമസഭ തെരഞ്ഞെടുപ്പിനായുള്ള ഇടത് മുന്നണിയുടെ രണ്ടാംഘട്ട സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇന്ന് പുനരാരംഭിക്കും. സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും ആയുള്ള...
തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടും നാട്ടിലില്ലാത്ത പി.വി. അന്‍വര്‍ എംഎല്‍എയുടെ അസാന്നിധ്യം പ്രചാരണ ആയുധമാക്കാനൊരുങ്ങി യുഡിഎഫ്. നിലമ്പൂരില്‍ പി.വി. അന്‍വര്‍ വീണ്ടും...
ആഴക്കടല്‍ മത്സ്യബന്ധന വിവാദം തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ആശങ്കയിലാണ് കൊല്ലം ജില്ലയിലെ എല്‍ഡിഎഫ്. വികസന നേട്ടങ്ങള്‍ ഉയര്‍ത്തി കാട്ടി വിവാദങ്ങളെ...
ഇടതുപക്ഷത്തിനും കോൺഗ്രസ്സ് മുന്നണിക്കും ശക്തമായ സ്വാധീനമുള്ള പ്രദേശമാണ് പൊന്നാനി. ആരോടൊപ്പവും ഉറച്ചു നിൽക്കാതിരുന്ന പൊന്നാനി കഴിഞ്ഞ 15 വർഷമായി ഇടതിനൊപ്പമാണ്...
താമരശേരി ബിഷപ്പുമായി മുസ്ലീംലീഗ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. തിരുവമ്പാടിയില്‍ ലീഗ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ ആവശ്യപ്പെട്ടാണ് കൂടിക്കാഴ്ചയെന്നാണ് സൂചന. തിരുവമ്പാടി സീറ്റ്...
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് 40 മണ്ഡലങ്ങളില്‍ സര്‍വേ പൂര്‍ത്തിയാക്കി ബിജെപി കേന്ദ്ര നേതൃത്വം. 20 സീറ്റുകളില്‍ മികച്ച സാധ്യതയെന്ന് സര്‍വേ വ്യക്തമാക്കുന്നു....
യുഡിഎഫിന്റെ സീറ്റ് ധാരണ പൂര്‍ത്തിയായി. അന്തിമ തീരുമാനം നാളെയുണ്ടാകും. കോണ്‍ഗ്രസ് -95, ലീഗ് -26, ജോസഫ് ഗ്രൂപ്പ് -9, ആര്‍എസ്പി...