Advertisement
പാലപ്പിള്ളി വീണ്ടും പുലിയിറങ്ങി; പശുക്കുട്ടിയെ ആക്രമിച്ചു

പാലപ്പിള്ളി കുണ്ടായിയിൽ തുടർച്ചയായി രണ്ടാം ദിവസവും പുലിയിറങ്ങി പശുക്കുട്ടിയെ ആക്രമിച്ചു. തോട്ടം തൊഴിലാളിയായ കിളിയാമണ്ണിൽ ഷഫീഖിൻ്റെ പശുക്കുട്ടിയെയാണ് പുലി ആക്രമിച്ചത്....

വനിതാ ഡോക്ടർക്ക് മുന്നിൽ പരാക്രമം കാണിച്ച് ആലുവയിൽ കട തല്ലി പൊളിച്ച കേസിൽ പിടികൂടിയ പ്രതി

ആലുവയിൽ കട തല്ലി പൊളിച്ച കേസിൽ പിടിയിലായ പ്രതി വൈദ്യ പരിശോധനക്കിടെ വനിതാ ഡോക്ടർക്ക് മുന്നിൽ പരാക്രമം കാണിച്ചു. ആലുവ...

ആലുവ റെയിൽവേ സ്റ്റേഷന് സമീപം കടയ്ക്ക് നേരെ ആക്രമണം; പ്രതി പിടിയിൽ

ആലുവയിൽ റെയിൽവേ സ്റ്റേഷന് സമീപമുള്ള കട ആക്രമിച്ചു തകർത്ത പ്രതി പിടിയിൽ. ആലുവ സ്വദേശി ഫൈസലിനെയാണ് കടയുടമയുടെ പരാതിയിൽ പൊലീസ്...

ആലുവ റെയിൽവെ സ്റ്റേഷൻ പരിസരത്ത് അക്രമി കടകൾ അടിച്ചു തകർത്തു; ദൃശ്യങ്ങൾ പുറത്ത്

ആലുവ റെയിൽവെ സ്റ്റേഷൻ പരിസരത്ത് അക്രമി കടകൾ അടിച്ചു തകർത്തു. ഇരുമ്പ് വടിയുമായി കുപ്പിയിൽ മണ്ണെണ്ണ കത്തിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ്...

തൃശൂരില്‍ വീട്ടില്‍ക്കയറി വാള്‍ വീശി വധഭീഷണി മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; ഒരാള്‍ പിടിയില്‍

തൃശ്ശൂര്‍ അന്തിക്കാട് താന്ന്യം കിഴുപ്പിള്ളിക്കര മുനയത്ത് വീട്ടില്‍ കയറി വാള്‍ കൊണ്ട് വധഭീഷണി മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസില്‍...

എയർ ഇന്ത്യ വിമാനത്തിൽ ജീവനക്കാരന് യാത്രക്കാരൻ്റെ മർദ്ദനം

എയർ ഇന്ത്യ വിമാനത്തിലെ ജീവനക്കാരന് യാത്രക്കാരൻ്റെ മർദ്ദനം. യാത്രയ്ക്കിടെ ക്യാബിൻ ക്രൂവിനെ ഒരു പുരുഷ യാത്രക്കാരൻ മർദ്ദിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം...

ആലപ്പുഴയില്‍ ഗുണ്ടാസംഘങ്ങൾ തമ്മിൽ തർക്കം; യുവാവിന് വെടിയേറ്റു, വീട് കയറി ആക്രമണം

ചേര്‍ത്തലയില്‍ ഇന്നലെ രാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായി ഉണ്ടായ സംഘര്‍ഷത്തില്‍ രണ്ടുയുവാക്കള്‍ക്ക് പരുക്ക്. ഒരാൾക്ക് എയർഗൺ കൊണ്ടുള്ള വെടിയേറ്റു. ചേര്‍ത്തല, മുഹമ്മ...

പ്രായപരിധി സംബന്ധിച്ച തർക്കം; കെ.എസ്.യു നേതാക്കൾ തമ്മിൽ കൂട്ടത്തല്ല്

കെ.പി.സി.സി ഓഫീസിൽ വച്ച് കെ.എസ്.യു നേതാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. കെ.എസ്.യു സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിനിടെയാണ് തർക്കം ഉണ്ടായത്. കെ.എസ്.യു ഭാരവാഹി...

കൊള്ളക്കാരെന്ന് സംശയം, കുനോ നാഷണൽ പാർക്കിലെ ചീറ്റ ട്രാക്കിംഗ് ടീമിന് ഗ്രാമവാസികളുടെ മർദ്ദനം

മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ ചീറ്റ ട്രാക്കിംഗ് സംഘത്തിന് മർദനമേറ്റു. ശിവപുരി ജില്ലയിലെ ഒരു കൂട്ടം ഗ്രാമവാസികളാണ് സംഘത്തെ ആക്രമിച്ചത്....

‘ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു’, കർണാടകയിൽ സഹപാഠികൾക്ക് നേരെ സദാചാര ആക്രമണം

കർണാടകയിൽ സഹപാഠികൾക്ക് നേരെ സദാചാര ആക്രമണം. ചിക്കബെല്ലാപുരയിലെ ഒരു ഹോട്ടലിൽ ഒന്നിച്ചിരുന്ന് ഭക്ഷണം പങ്കിട്ട് കഴിച്ച ഇതര മതസ്ഥരായ ആൺകുട്ടിയെയും...

Page 24 of 79 1 22 23 24 25 26 79
Advertisement