Advertisement
ത്രിപുര മുൻ മുഖ്യമന്ത്രിയുടെ വീട്ടിലെത്തിയ പുരോഹിതർക്ക് നേരെ ആക്രമണം

ത്രിപുരയിൽ പുരോഹിതർക്ക് നേരെ ആക്രമണം . മുൻ മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേവിന്റെ വസതിയിലെത്തിയ പുരോഹിതർക്ക് നേരെയാണ് ആക്രമണം നടന്നത്....

മദ്യം മാറ്റി നല്‍കിയില്ല; ബിയര്‍ ബോട്ടില്‍ കൊണ്ട് വില്‍പ്പനക്കാരനെ ആക്രമിച്ച യുവാവ് പിടിയില്‍

തമിഴ്‌നാട് ദിണ്ടിഗലില്‍ മദ്യം മാറ്റി നല്‍കാത്തതില്‍ പ്രകോപിതനായ യുവാവ് വില്‍പനക്കാരനെ ആക്രമിച്ചു. കയ്യിലുണ്ടായിരുന്ന കുപ്പി പൊട്ടിച്ചാണ് ആക്രമിച്ചത്. യുവാവിനെ പൊലിസ്...

തമിഴ്‌നാട്ടിൽ പൊങ്കൽ ആഘോഷത്തിനിടെ ഏറ്റുമുട്ടൽ

തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിൽ പൊങ്കൽ ആഘോഷത്തിനിടെ ഏറ്റുമുട്ടൽ. ഞായറാഴ്ചയുണ്ടായ സംഘർഷത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ...

ഭാ​ര്യയുടെ ​പി​താ​വി​നെ കു​ത്തി​ക്കൊല്ലാൻ ശ്ര​മി​ച്ച യുവാവിനെ പൊലീസ് പിടികൂടി

ഭാ​ര്യയുടെ ​പി​താ​വി​നെ കു​ത്തി​ക്കൊല്ലാൻ ശ്ര​മി​ച്ച കേസിൽ യുവാവ് പിടിയിലായി. കൊല്ലം ജില്ലയിലെ പാരിപ്പള്ളിയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പാ​രി​പ്പ​ള്ളി ക​ട​മ്പാ​ട്ടു​കോ​ണം...

മുഖത്ത് ചാടിക്കടിച്ച തെരുവുനായയെ ഒറ്റയ്ക്ക് കീഴടക്കി യുവാവ്; സി സി ടി വി ദൃശ്യങ്ങൾ

മുഖത്ത് ചാടിക്കടിച്ച തെരുവുനായയെ ഒറ്റയ്ക്ക് കീഴടക്കി യുവാവ്. കോഴിക്കോട് ഉള്ളിയേരി പാലോറ സ്വദേശി സുരേഷ് ബാബുവാണ് നായയെ കീഴടക്കിയത്. ഓടിക്കൂടിയ...

കാഞ്ഞിരപ്പള്ളിയിൽ മധ്യവയസ്‌കനെ വഴിയിലിട്ട് ആക്രമിച്ച് മദ്യപസംഘം

കോട്ടയം കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ മധ്യവയസ്കനെ മദ്യപസംഘം വഴിയിലിട്ട് ആക്രമിച്ചതായി പരാതി .ക്രിസ്മസ് തലേന്നായിരുന്നു സംഘം കൂവപ്പള്ളി സ്വദേശി ജോബിയെ മർദിച്ചത്....

തിരുവനന്തപുരത്ത്‌ ഓട്ടിസം ബാധിതനായ യുവാവിന് ക്രൂരമർദനം

തിരുവനന്തപുരത്ത്‌ ഓട്ടിസം ബാധിതനായ യുവാവിന് ക്രൂരമർദനം. കത്തിപ്പാറ സ്വദേശി മഹേഷിനാണ് മർദ്ദനമേറ്റത്. വെള്ളറടയിൽ ഇന്നു പുലർച്ചെയാണ് സംഭവം ഉണ്ടായത്. ജനറേറ്ററിൽ...

സി.പി.ഐ.എം ലോക്കൽ സെക്രട്ടറിയെ ആക്രമിച്ച കേസ്; മുഖ്യ പ്രതികളിൽ ഒരാൾ കൂടി പിടിയിൽ

സി.പി.ഐ.എം ലോക്കൽ സെക്രട്ടറിയെ ആക്രമിച്ച കേസിൽ മുഖ്യ പ്രതികളിൽ ഒരാൾ കൂടി പൊലീസ് പിടിയിൽ. കാട്ടാക്കട സ്വദേശി രാഹുൽ (20)...

ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്തതിനെച്ചൊല്ലി തര്‍ക്കം: പാലായില്‍ ഒരു കുടുംബത്തെ വെട്ടിപ്പരുക്കേല്‍പ്പിച്ച മൂന്നുപേര്‍ പിടിയില്‍

പാലായില്‍ ഗൃഹനാഥനെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ഭരണങ്ങാനം സ്വദേശി ബിനോയിയെയും ഭാര്യയെയും മകനെയുമാണ് വീട്ടില്‍ കയറി...

ബ്രസീൽ പരിശീലകൻ ടിറ്റെയ്ക്ക് നേരെ ആക്രമണം

ബ്രസീൽ പരിശീലകൻ ടിറ്റെയ്ക്ക് നേരെ ആക്രമണം. ബ്രസീൽ തലസ്ഥാനമായ റിയോ ഡി ജനീറോയിൽ പ്രഭാത നടത്തത്തിനിടെയായിരുന്നു ആക്രമണം. അക്രമി ടിറ്റെയെ...

Page 34 of 78 1 32 33 34 35 36 78
Advertisement