Advertisement
ജമ്മുകാശ്മീരില്‍ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം: മൂന്ന് മരണം

ജമ്മുകശ്​മീരിലെ അഖ്​​നൂർ സെക്​ടറിലുണ്ടായ ഭീകരാക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. അഖ്​​നൂരിലെ  സൈനിക എഞ്ചിനിയറിങ്​ ഫോഴ്​സിന്റെ ക്യാമ്പിന്​ നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് പുലർച്ചെ...

അഡ്വ.എ. ഷാജഹാന്റെ വീട് ആക്രമിച്ചു

സിപിഎം വർക്കല ഏരിയ സെക്രട്ടറി അഡ്വ.എ. ഷാജഹാന്റെ വീട് ആക്രമിച്ചു. പോർച്ചിൽ കിടന്ന കാർ അക്രമിസംഘം തല്ലിതകർത്തു. ബിജെപി പ്രവര്‍ത്തകരാണ് കാര്‍...

അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്‍ പ്രകോപനം

അതിര്‍ത്തിയില്‍ വെടിവെപ്പ് തുടരുന്നു. പൂഞ്ചിലാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഇന്ത്യന്‍ ചെക്ക് പോസ്റ്റിലേക്ക് വെടിവെപ്പും ഷെല്ലാക്രമണവും നടത്തുകയാണ് പാക്കിസ്ഥാന്‍. പുലര്‍ച്ചെ...

ഭീകരർ സൈനികനെ കൊന്ന് മൃതദേഹം വികൃതമാക്കി

കുപ്വാര ജില്ലയിലെ മാച്ചിൽ സെക്ടറിൽ നിയന്ത്രണ രേഖയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ജവാൻ കൊല്ലപ്പെട്ടു. ഭീകരർ ഇദ്ദേഹത്തിന്റെ മൃതദേഹം വികൃതമാക്കി. ഏറ്റുമുട്ടലിൽ...

കണ്ണൂരിൽ ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു

കണ്ണൂരിൽ രണ്ട് ബിജെപി ആർ.എസ്.എസ് പ്രവർത്തകർക്ക് വെട്ടേറ്റു. കണ്ണൂർ മുഴക്കുന്നിലാണ് സംഭവം. മുഴക്കുന്ന് കടുക്കപ്പാലം സ്വദേശി സുകേഷ്, സന്തോഷ് എന്നിവർക്കാണ്...

സിറിയയിൽ ആശുപത്രിയ്ക്ക് നേരെ വ്യോമാക്രമണം: 15 മരണം

സിറിയയിൽ വിമതരുടെ നേതൃത്വത്തിലുള്ള അലപ്പോ നഗരത്തിൽ ആശുപത്രിയ്ക്ക് നേരെ നടന്ന വ്യോമാക്രമണത്തിൽ 15 പേർ മരിച്ചു. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗവും...

പാരീസ് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ മുഹമ്മദ് അബ്രിനി പിടിയിൽ.

100 ലേറെ പേരുടെ മരണത്തിനിടയാക്കിയ പാരീസ് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻമാരിലൊരാളായ മുഹമ്മദ് അബ്രിനി പിടിയിൽ. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനായ ഇയാളെ...

ബൈക്ക് തട്ടിയ തർക്കം ; ഡൽഹിയിൽ ദന്ത ഡോക്ടറെ ആൾക്കൂട്ടം തല്ലികൊന്നു.

നടക്കാൻ പോയ ദന്ത ഡോക്ടറെ ബൈക്ക് തട്ടിയ സംഭവത്തെ തുടർന്ന് ആൾക്കൂട്ടം തല്ലികൊന്നു. ഡൽഹി വികാസ്പുരി താമസക്കാരനായ ദന്തരോഗ വിദഗ്ദ്ധനായ...

പ്രധാനമന്ത്രിയുടെ വാഹനത്തിന് നേരം ആക്രമണം.

പ്രധാനമന്ത്രിയുടെ വാഹനത്തിന് നേരം ആക്രമണം. പ്രധാനമന്ത്രിയുടെ വാഹനം കടന്ന് പോകവെ യുവതി ചെടിച്ചട്ടി എറിയുകയായിരുന്നു. ഡല്‍ഹി വിജയ് ചൗക്കിലൂടെ പ്രധാനമന്ത്രിയുടെ...

പത്താന്‍കോട്ട് ഭീകരാക്രമണം: തെളിവുകള്‍ ഇന്ത്യ പാക്കിസ്ഥാന് കൈമാറി.

പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്‍ ഭീകര സംഘടനകള്‍ക്കും പങ്കുണ്ടെന്ന് വെളിപ്പെടുത്തുന്ന തെളിവുകള്‍ ഇന്ത്യ പാക്കിസ്ഥാന് കൈമാറി. ഇതില്‍ നടപടിയെടുക്കുന്നതിനനുസരിച്ചായിരിക്കും ഇനിയുള്ള ഇന്ത്യ-പാക്...

Page 77 of 78 1 75 76 77 78
Advertisement