Advertisement
‘ഞാനും എഴുതുന്നുണ്ട് ആത്മകഥ; അതിൽ മുഴുവനായി പറയാം, ഉണ്ടായതൊക്കെ ബാക്കി വയ്ക്കാതെ പറയാം’: കുഞ്ഞാലിക്കുട്ടി

മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ആത്മകഥ എഴുതുന്നു. മലപ്പുറത്ത് മാധ്യമങ്ങളെ കണ്ടപ്പോഴാണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യം അറിയിച്ചത്.കെ.എം മാണിയുടെ ആത്മകഥ...

‘വിഭാഗീയതയുടെ തുടക്കക്കാരൻ വിഎസ്’; ഗുരുതര ആരോപണവുമായി എംഎം ലോറൻസിൻ്റെ ആത്മകഥ

വിഎസ് അച്യുതാനന്ദനെതിരെ ഗുരുതര ആരോപണങ്ങളുമായി എംഎം ലോറൻസ്. വിഭാഗീയതയുടെ തുടക്കക്കാരൻ വി.എസ്. ആണെന്ന് ലോറൻസ് ആരോപിച്ചു. എതിരാളികളെ തെരഞ്ഞുപിടിച്ച് വിഎസ്...

കെ സുധാകരനെ കെപിസിസി പ്രസിഡൻ്റാക്കിയപ്പോൾ അഭിപ്രായം ചോദിച്ചില്ല; പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് മനസിൽ കണ്ടത് രമേശ് ചെന്നിത്തലയെ: ആത്മകഥയിൽ ഉമ്മൻ ചാണ്ടി

കോൺഗ്രസിലെ തലമുറ മാറ്റം പറഞ്ഞ് ഉമ്മൻ ചാണ്ടിയുടെ ആത്മകഥ. പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് താൻ മനസ്സിൽ കണ്ടത് രമേശ്‌ ചെന്നിത്തലയെ...

‘മൈ ലൈഫ് ആസ് എ കോമ്രേഡ്’; കെ.കെ. ശൈലജയുടെ ആത്മകഥ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

സി.പി.ഐ.എം. കേന്ദ്രകമ്മിറ്റിയംഗവും മുൻ ആരോഗ്യമന്ത്രിയുമായ കെ.കെ. ശൈലജ എം.എൽ.എ.യുടെ ആത്മകഥ ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ (ഒരു സഖാവെന്നനിലയിൽ...

‘വസ്ത്രം അലക്കിച്ചു, മസാജ് ചെയ്യിച്ചു’; മുൻ ക്യാപ്റ്റനെതിരെ ഗുരുതര ആരോപണങ്ങളുമായി വസീം അക്രം

മുൻ ക്യാപ്റ്റൻ സലീം മാലിക്കിനെതിരെ ഗുരുതര ആരോപണങ്ങളുമായി പാകിസ്താൻ ഇതിഹാസ ക്രിക്കറ്റർ വസീം അക്രം. താൻ പുതുമുഖമായി ടീമിലെത്തിയപ്പോൾ സലീം...

കൈയ്യിൽ പച്ചകുത്തി ‘ശിവശങ്കറിന്റെ പാർവതി’; സ്വകാര്യ വിവരങ്ങളുമായി സ്വപ്ന സുരേഷിന്റെ ആത്മകഥ

മുഖ്യമന്ത്രിക്കും മകൾ വീണയ്ക്കും ശിവശങ്കറിനും എതിരായ വിചിത്രമായ ആരോപണങ്ങളാണ് സ്വപ്ന സുരേഷിന്റെ ആത്മകഥയിലുള്ളത്. ശിവശങ്കർ മുൻകൈയെടുത്താണ് ‘ജനങ്ങളുടെ ഡേറ്റ ബേസ്‘...

ശിവശങ്കർ നൽകിയ താലിയും പുടവയും അണിഞ്ഞുള്ള ചിത്രങ്ങൾ; സ്വപ്ന സുരേഷിന്റെ ആത്മകഥയിൽ സ്വകാര്യ ജീവിതവും

തൃശൂർ കറന്റ് ബുക്സ് പുറത്തിറക്കിയ സ്വപ്ന സുരേഷിന്റെ ആത്മകഥയായ ചതിയുടെ പത്മവ്യൂഹത്തിൽ ശിവശങ്കറുമായുള്ള അടുപ്പം വെളിപ്പെടുത്തുന്ന നിരവധി ചിത്രങ്ങളും സ്വകാര്യ...

ടിക്കാറാം മീണയുടെ ആത്മകഥ പ്രകാശനം ഉടൻ; പ്രഭാവർമ്മ പങ്കെടുക്കില്ല

ടിക്കാറാം മീണ ഐഎഎസിന്റെ ആത്മകഥയുടെ പ്രകാശനം ഉടൻ. ‘തോൽക്കില്ല ഞാൻ’ എന്ന പുസ്തകം രാവിലെ 11 മണിക്ക് തിരുവനന്തപുരം പ്രസ്സ്...

‘ഉങ്കളില്‍ ഒരുവന്‍’; എം.കെ. സ്റ്റാലിന്റെ ആത്മകഥ പ്രകാശനം ചെയ്തു

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ആത്മകഥ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രകാശനം ചെയ്തു. ചടങ്ങില്‍ കേരള മുഖ്യമന്ത്രി പിണറായി...

ജീവിതത്തിന്റെ ചായം മുക്കാത്ത അനുഭവങ്ങളുമായി കെപിഎസി ലളിതയുടെ ആത്മകഥ

അഭ്രപാളിയില്‍ നൂറുകണക്കിന് മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച അതുല്യ കലാകാരിയാണ് കെപിഎസി ലളിത. നാടക, സിനിമാ ജിവിതത്തിനപ്പുറം യഥാര്‍ത്ഥ ജീവിതത്തിന്റെ കാറ്റും...

Page 2 of 3 1 2 3
Advertisement