Advertisement
ദൗത്യം പൂർത്തിയാക്കി, ശുഭാംശുവും സംഘവും ഭൂമിയിലേക്ക്; സ്പ്ലാഷ് ഡൗൺ നാളെ

ചരിത്രം കുറിച്ച പതിനെട്ട് ദിവസത്തെ ദൗത്യം പൂർത്തിയാക്കി ആക്സിയം ഫോർ സംഘം ബഹിരാകാശ നിലയത്തിൽ നിന്ന് മടങ്ങി. നാളെ ഉച്ചകഴിഞ്ഞ്...

ചരിത്രം കുറിച്ച പതിനെട്ട് ദിവസത്തെ ദൗത്യം: ആക്‌സിയം ഫോര്‍ സംഘം ഇന്ന് ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങും

ചരിത്രം കുറിച്ച പതിനെട്ട് ദിവസത്തെ ദൗത്യം പൂര്‍ത്തിയാക്കി ആക്‌സിയം ഫോര്‍ സംഘം ഇന്ന് ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങും. വൈകിട്ട്...

‘സാരെ ജഹാന്‍ സെ അച്ചാ…ബഹിരാകാശത്തുനിന്ന് നോക്കുമ്പോള്‍ ഏറ്റവും മികച്ചത് ഇന്ത്യ’; സ്പേസ് സ്റ്റേഷനിലെ യാത്രയയപ്പ് ചടങ്ങില്‍ ശുഭാംശു

ഇന്ത്യയുടെ അഭിമാനമായ ശുഭാംശു ശുക്ല ഉള്‍പ്പെടെയുള്ള ആക്‌സിയം 4 ദൗത്യസംഘം നാളെ ഭൂമിയിലേക്ക് മടങ്ങാനിരിക്കുന്ന പശ്ചാത്തലത്തില്‍ നാലുപേര്‍ക്കും ബഹിരാകാശ നിലയത്തില്‍...

എല്ലാം ശുഭം; ആക്‌സിയം 4 മടക്കയാത്രയുടെ തിയതിയായി; തിരികെയെത്തുന്ന ശുഭാംശുവിന് ഏഴ് ദിവസത്തെ വിശ്രമം

ഭൂമിയിലേക്കുള്ള മടക്കയാത്രയ്ക്ക് ഒരുക്കങ്ങള്‍ തുടങ്ങി ശുഭാംശു ശുക്ലയും സംഘവും. ആക്‌സിയം 4 ദൗത്യസംഘത്തിന്റെ മടക്കയാത്ര തിങ്കളാഴ്ച വൈകിട്ട് 4:35ന് ആരംഭിക്കുമെന്ന്...

‘ഇത് എന്റെ മാത്രമല്ല;എല്ലാ ഇന്ത്യക്കാരുടെയും യാത്രയാണ്; പ്രധാനമന്ത്രിക്കും 140 കോടി ജനങ്ങള്‍ക്കും നന്ദി’; ശുഭാംശു ശുക്ല

ബഹിരാകാശ നിലയത്തില്‍ കഴിയുന്ന ശുഭാംശു ശുക്‌ളയോട് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നിലയത്തിലേക്ക് തന്റെ കാല്‍വെപ്പ് എങ്കിലും ഇന്ത്യന്‍ ബഹിരാകാശ രംഗത്തിന്...

ബഹിരാകാശത്ത് ചരിത്ര നിമിഷം: സ്‌പേസ് എക്‌സ് ഡ്രാഗണ്‍ പേടകത്തിന്റെ ഡോക്കിങ് വിജയകരം

ആക്‌സിയം 4 ദൗത്യത്തിലെ ഗ്രേസ് ക്രൂ ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) ഡോക്ക് ചെയ്തു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി...

ആക്‌സിയം 4: ‘വിസ്മയകരമായ യാത്ര’; ഡ്രാഗണ്‍ ക്യാപ്‌സൂളില്‍ നിന്ന് ശുഭാംശുവിന്റെ സന്ദേശം

ചരിത്ര നിമിഷത്തിലേക്ക് വാതില്‍ തുറക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ശുഭാംശു ശുക്ല ഉള്‍പ്പെടെയുള്ള ബഹിരാകാശ യാത്രികര്‍ ഉള്‍പ്പെട്ട ഡ്രാഗണ്‍ പേടകം...

ആക്സിയം 4 വിക്ഷേപിച്ചു; കുതിച്ച് ഫാൽക്കൺ 9, ചരിത്രമെഴുതി ശുഭാംശു ശുക്ല

ആക്സിയം 4 വിക്ഷേപിച്ചു. കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഫാൽക്കൺ 9 റോക്കറ്റ് കുതിച്ചുയർന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് എത്തുന്ന...

ആക്സിയം 4 ദൗത്യം ഇന്ന്; ചരിത്രം കുറിക്കാൻ ശുഭാംശു ശുക്ല; ദൗത്യത്തിന് പൂർണ സജ്ജമെന്ന് സ്പേസ്എക്സ്

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആദ്യ ഇന്ത്യക്കാരനാകാൻ ശുഭാംശു ശുക്ല. ഇന്ന് ഉച്ചക്ക് 12 മണിക്ക് കെന്നഡി സ്പേസ് സെന്ററിൽ നിന്ന്...

ശുഭാംശു ശുക്ലയുടെ യാത്ര വൈകും: ആക്‌സിയം-4 ദൗത്യം വീണ്ടും മാറ്റിവെച്ചു

ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയുടെ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര വീണ്ടും മാറ്റി. ദൗത്യം ഞായറാഴ്ച നടക്കുമെന്ന് ആക്‌സിയം...

Page 1 of 21 2
Advertisement