Advertisement
ബി. ഉണ്ണികൃഷ്‌ണൻ ചിത്രത്തിൽ പൃഥ്വിരാജ് എത്തുന്നു ; ചിത്രം എമ്പുരാന് ശേഷം
ബി. ഉണ്ണികൃഷ്ണൻ തിരക്കഥ,സംഭാഷണം എഴുതി സംവിധാനം ചെയുന്ന ചിത്രത്തിൽ പൃഥ്വിരാജ് അഭിനയിക്കാനൊരുങ്ങുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക്ക് ഫ്രയിമ്സിന്റെ ബാനറിൽ ലിസ്റ്റിൻ...
Advertisement