Advertisement
ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പിൽ കള്ളവോട്ട് ആരോപണം; പിന്നാലെ സിപിഐഎം – കോൺഗ്രസ് സംഘർഷം, വോട്ടർമാർ തിരികെ മടങ്ങി
കോൺഗ്രസ് ഔദ്യോഗിക വിഭാഗവും വിമത വിഭാഗവും പരസ്പരം ഏറ്റുമുട്ടുന്ന ചേവായൂർ സർവീസ് സഹകരണ ബാങ്കിൽ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ കള്ളവോട്ട് ആരോപണത്തിൽ...
Advertisement