തിരുവോണ ദിനമായ ഇന്ന് സംസ്ഥാനത്ത് ബാങ്കുകൾ പ്രവർത്തിക്കില്ല. ഇന്നലെയും ബാങ്ക് അവധിയായിരുന്നു. അതേസമയം നാളെ ബാങ്കുകൾ തുറന്ന് പ്രവർത്തിക്കും. നാലാം...
ബാങ്ക് സെർവർ ഹാക്ക് ചെയ്ത് 70 ലക്ഷം തട്ടിയ കേസിൽ രണ്ട് നൈജീരിയൻ സ്വദേശികൾ അറസ്റ്റിൽ. നൈജീരിയൻ സ്വദേശികളായ ഇക്കെന്ന...
തുടർച്ചയായ മൂന്നാംതവണയും പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക് പണനയ അവലോകന സമിതി. ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാല...
പത്തനംതിട്ട റാന്നി ഐത്തലയിൽ വൃക്കരോഗിയോടും കുടുംബത്തോടും ബാങ്കിന്റെ ക്രൂരത. രണ്ട് വൃക്കകളും തകാറിലായ അശോകനെയും കുടുംബത്തെയും ഇറക്കി വിട്ട് വീട്...
വയനാട് പൂതാടിയില്‍ ജപ്തിയില്‍ മനംനൊന്ത് അഭിഭാഷകനായ വീട്ടുടമ ജീവനൊടുക്കി. ഇരുളം മുണ്ടാട്ട് ചുണ്ടയില്‍ ടോമിയെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്....
ഗതാഗത നിയമലംഘനങ്ങളിലൂടെ വലിയ തുക പിഴ അടക്കാനുള്ളവര്‍ക്ക് സഹായവുമായി രാജ്യത്തെ അഞ്ച് ബാങ്കുകള്‍ രംഗത്ത്. പലിശരഹിത തവണകളായി അടക്കാനാവുന്ന അവസരമാണ്...
പത്തനംതിട്ട മൈലപ്ര സഹകരണ ബാങ്കിൽ ഗുരുതര ക്രമക്കേട്. പെൻഷൻ തുകകളിൽ വ്യാപക തിരിമറി നടന്നതായി കണ്ടെത്തൽ. ഭൂരിഭാഗത്തിനും പെൻഷൻ ലഭിച്ചില്ല....
മൂവാറ്റുപുഴ ജപ്തി വിവാദത്തിൽ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ. മാനേജരെയും ഡെപ്യൂട്ടി ജനറൽ മാനേജരെയുമാണ് സസ്പെൻഡ് ചെയ്തത്. ജീവനക്കാരുടെ ഭാഗത്തുനിന്നാണ് വീഴ്ച്ചയുണ്ടായതെന്ന്...
മൂവാറ്റുപുഴ സഹകരണ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കൽ രാജിവച്ചു. നേരത്തെ ജപ്തി വിവാദം ഉണ്ടായ ബാങ്കാണ് ഇത്. ഈ മാസം...
സില്‍വര്‍ലൈന്‍ പദ്ധതി പ്രദേശത്തെ താമസക്കാര്‍ക്ക് വായ്പ നിഷേധിക്കുന്ന ബാങ്കുകള്‍ക്ക് മുന്നറിയിപ്പുമായി ധനമന്ത്രി. വായ്പ തടയാന്‍ ബാങ്കുകള്‍ക്ക് അധികാരമില്ല. ബാങ്കേഴ്സ് സമിതി...