ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് ബിജു രമേശിന്റേത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ആരോപണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. യാതൊരു തെളിവുമില്ല...
ബിജു രമേഷ് തെളിവുകള്‍ പുറത്തു വിടട്ടെ എന്ന് പിജെ ജോസഫ്. ഇക്കാര്യത്തെ കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ജോസ് കെ. മാണിയാണ്...
കെ.എം. മാണിക്കെതിരെ ഒരു തെളിവുമില്ലാതെ ഉന്നയിച്ച നീചമായ ആരോപണങ്ങളുടെ ആവര്‍ത്തനമാണ് ബിജു രമേശ് നടത്തുന്നതെന്ന് ജോസ് കെ. മാണി. അന്ന്...
ബാര്‍ കോഴ ആരോപണത്തില്‍ കെ.എം. മാണിക്കെതിരെ ഗൂഢാലോചന നടന്നിട്ടില്ലെന്ന് ബിജു രമേശ്.ഒരു രാഷ്ട്രീയ പാര്‍ട്ടിയും ചേര്‍ന്ന് ഗൂഡാലോചന നടത്തിയിട്ടില്ല. കോണ്‍ഗ്രസുകാര്‍...
ബാർ കോഴ കേസിൽ തുടരന്വേഷണമുണ്ടാകുമോ എന്ന കാര്യത്തിൽ സർക്കാർ നിലപാട് മാർച്ച് 15ന് കോടതിയെ അറിയിക്കും. ഇന്ന് നിലപാട് അറിയിക്കാനിരുന്നതാണ്....
ബാർ കോഴക്കേസിൽ കെ എം മാണിയും വി എസ് അച്യുതാനന്ദനും സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിജിലൻസ് കോടതി...
ബാര്‍ കോഴക്കേസില്‍ വിഎസ് അച്യുതാനന്ദനും കെ.എം. മാണിയും സമര്‍പ്പിച്ച ഹര്‍ജികളിന്ന് ഹൈക്കോടതി പരിഗണിക്കും. തുടരന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി വേണമെന്ന തിരുവനന്തപുരം...
ബാർ കോഴക്കേസിൽ ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചു. ഹർജി പരിഗണിക്കുന്നത് ഈ മാസം 15 ലേക്കാണ് മാറ്റിവെച്ചിരിക്കുന്നത്. തുടരന്വേഷണത്തിന് സർക്കാരിൻറെ അനുമതി...
ബാർ കോഴക്കേസിൽ തുടരന്വേഷണത്തിന് മുൻകൂർ അനുമതി വേണ്ടെന്ന് നിർദ്ദേശിക്കണമെന്ന വി എസ് അച്യുതാനന്ദന്റെ ഹർജിയിൽ കെഎം മാണിയെ ഹൈക്കോടതി സ്വമേധയാ...
ബാർ കോഴ കേസിൽ ഹർജികളുമായി കെഎം മാണിയും വിഎസ് അച്യുതാനന്ദനും ഹൈക്കോടതിയിൽ .മാണിക്കെതിരെ തെളിവില്ലന്ന വിജിലൻസിന്റെ റിപ്പോര്‍ട്ട് തള്ളിയ തിരുവനന്തപുരം...