Advertisement
ബാറുകൾ തുറക്കുന്നത് തെരഞ്ഞെടുപ്പ് ഫണ്ട് സ്വരൂപിക്കാൻ; കെസിബിസി മദ്യവിരുദ്ധ സമിതി

ബാറുകൾ തുറക്കാനുള്ള സംസ്ഥാനത്തിന്റെ നീക്കം തെരഞ്ഞെടുപ്പ് ഫണ്ട് സ്വരൂപിക്കാൻ എന്ന് കെസിബിസി മദ്യവിരുദ്ധ സമിതി. ആരാധനാലയങ്ങളോടും വിദ്യാഭ്യാസ സ്ഥാപനങ്ങളോടും ഇല്ലാത്ത...

ബാറുകൾ തുറക്കൽ; നിർണായക യോഗം മറ്റന്നാൾ

സംസ്ഥാനത്തെ ബാറുകൾ തുറക്കുന്ന കാര്യത്തിൽ നിർണായക യോഗം മറ്റന്നാൾ. മുഖ്യമന്ത്രി പിണറായി വിജയനാണ് യോഗം വിളിച്ചത്. എക്‌സൈസ് മന്ത്രി ടി...

സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം

സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. എക്‌സൈസ് കമ്മീഷണറുടെ ഇതു സംബന്ധിച്ച ശുപാര്‍ശ സര്‍ക്കാര്‍ തള്ളി. കൊവിഡ് വ്യാപനം...

തിരുവോണത്തിന് അടക്കം മൂന്ന് ദിവസങ്ങളിൽ മദ്യ വിൽപന ഇല്ല

തിരുവോണത്തിന് അടക്കം മൂന്ന് ദിവസം സംസ്ഥാനത്ത് മദ്യ വിൽപനയില്ല. ബാർ, ബിവറേജ് ഔട്ട്‌ലെറ്റ്, വൈൻ പാർലർ എന്നിങ്ങനെ എല്ലാ മദ്യവിൽപന...

വെര്‍ച്വല്‍ ക്യൂവും ഇ – ടോക്കണും ഇല്ലാതെ മദ്യ വില്‍പ്പന നടത്തിയ ബാറിനെതിരെ നടപടി; ട്വന്റിഫോര്‍ ഇംപാക്ട്

വെര്‍ച്വല്‍ ക്യൂവും ഇ – ടോക്കണും ഇല്ലാതെ എറണാകുളത്ത് തുറന്ന മദ്യ വില്‍പന നടത്തിയ ബാറിനെതിരെ നടപടി. എറണാകുളം അങ്കമാലി...

ബാർ കൗണ്ടറുകളിലൂടെ മദ്യം പാഴ്സലായി നൽകാൻ സർക്കാർ നീക്കം

ബാർ കൗണ്ടറുകളിലൂടെ മദ്യം പാഴ്സലായി നൽകാൻ സർക്കാർ നീക്കം. ഇതിനായി നിലവിലെ അബ്കാരി ചട്ടം ഭേദഗതി ചെയ്യും. 17നു ശേഷം...

നിലവിൽ മദ്യം വിൽക്കാൻ തീരുമാനിച്ചിട്ടില്ല, മദ്യഷോപ്പുകൾ തുറക്കുന്നത് സാഹചര്യം നോക്കി : മന്ത്രി ടിപി രാമകൃഷ്ണൻ

സംസ്ഥാനത്ത് മദ്യഷോപ്പുകൾ തുറക്കുന്നത് സാഹചര്യം നോക്കി മാത്രമെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ. നിലവിൽ മദ്യം വിൽക്കാൻ തീരുമാനിച്ചിട്ടില്ലെന്നും, മദ്യം...

സംസ്ഥാനത്ത് ആറ് പുതിയ ബാറുകൾ കൂടി തുറക്കാൻ അനുമതി

സംസ്ഥാനത്ത് ആറ് പുതിയ ബാറുകൾ കൂടി തുറക്കാൻ അനുമതി. മലപ്പുറത്തും വയനാട്ടിലും രണ്ടു വീതവും തൃശൂരും കണ്ണൂരും ഓരോ ബാറുകളുമാണ്...

തൊടുപുഴ ബാറിലെ ആക്രമണം; ഡി.വൈ.എഫ്.ഐ നേതാക്കൾ ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്

ഇടുക്കി തൊടുപുഴ ബാറിൽ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് പ്രാദേശിക ഡി.വൈ.എഫ്.ഐ നേതാക്കൾ ഉൾപ്പെടുന്ന കണ്ടാൽ അറിയാവുന്ന നാലു പേർക്കെതിരെ...

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചു; ബാർ ഡാൻസറുടെ തുണിയുരിഞ്ഞ് ക്രൂര മർദ്ദനം

ലൈം​ഗി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ടാ​ൻ വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്ന് വ​നി​താ ഡാ​ൻ​സ​റെ തു​ണി​യു​രി​ഞ്ഞു ത​ല്ലി​ച്ച​ത​ച്ചു. ഹൈ​ദ​രാ​ബാ​ദി​ലെ പ​ഞ്ഞ​ഗു​ട്ട പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണു സം​ഭ​വം....

Page 7 of 9 1 5 6 7 8 9
Advertisement